മൃത്യുവിന്റെ വിനോദയാത്രകള്‍
മലഞ്ചെരിവില്‍ വസന്തം ചിത്രവേലതുടങ്ങിയിരുന്നു സൂര്യന് നേര്‍ക്ക് ചിരിച്ച് ഒരു ദേവദാരു ചില്ലകളില്‍ തേനിരമ്പങ്ങള്‍ മടങ്ങാന്‍ മടിച്ച് മലമുകളില്‍ നിന്നും ശൈത്യം അടരുകളായി താഴേക്ക് കുതിക്കാന്‍ വെമ്പല്‍ കൊള്ളുന്നുണ്ട്...

മൃതിയുടെ ചിറകുകുടഞ്ഞും നഖമാഴ്ത്തിയും ക്ഷുഭിതവര്‍ഷം പിഴുത മണ്ണിന്‍ധമനികള്‍ കത്തുന്ന കൊമ്പുകുലുക്കി ചീറിപ്പാഞ്ഞു കുത്തിയെടുക്കാന്‍ കുതിക്കുന്ന രൗദ്രങ്ങള്‍ കൊള്ളിയാന്‍ പോലെയടര്‍ന്ന് അതിദ്രുതം മണ്ണില്‍ വീണുചിതറും നടുക്കങ്ങള്‍ നേര്‍ത്ത ഹൃദ്‌സ്പന്ദനം...