വിവേകാനന്ദ ജീവിതത്തിന്റെ പൂര്‍ണത
ഈ നോവലിന്റെ അവസാന ഭാഗം തന്റെ ബൗദ്ധികവും ആദ്ധ്യാത്മികവുമായ ഔന്നത്യവും ശക്തിയുംകൊണ്ട് സ്വാമിജി അമേരിക്കന്‍ മനസ്സിനെ സ്വാധീനിച്ചതിന്റെ നേര്‍ക്കാഴ്ചയാണ്.
ഈ നോവലിന്റെ അവസാന ഭാഗം തന്റെ ബൗദ്ധികവും ആദ്ധ്യാത്മികവുമായ ഔന്നത്യവും ശക്തിയുംകൊണ്ട് സ്വാമിജി അമേരിക്കന്‍ മനസ്സിനെ സ്വാധീനിച്ചതിന്റെ നേര്‍ക്കാഴ്ചയാണ്.
ശ്രീരാമകൃഷ്ണദേവന്റെ അതുല്യമായ പൂര്‍ണതയും വിശുദ്ധിയും സമഗ്രതയും അപാരതയും അദ്ദേഹത്തെ ഒരു 'അത്ഭുത പ്രതിഭാസ' മാക്കി തീര്‍ത്തു. മൂന്നു ദശലക്ഷം ജനങ്ങളുടെ രണ്ടായിരം വര്‍ഷത്തെ ആധ്യാത്മികാഭിലാഷങ്ങളുടെ സാഫല്യമെന്ന് റൊമാ...