ഭാരതം മൂന്നാമത്തെ വന്‍ സാമ്പത്തിക ശക്തിയാകുന്നു
2023 ജൂണ്‍ മാസത്തില്‍ യുഎസ് പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഭാരതം അധികം വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രസ്താവിച്ചിരുന്നു. നാല് ട്രില്ല്യണിലധികം വലുപ്പമുള്ള ജര്‍മ്മനി,...











