കേരളത്തില്‍ ഇന്നു മുതല്‍ കൃഷ്ണപ്പാട്ട് പാരായണ ദിനങ്ങള്‍
ഉദയവര്‍മ്മ മഹാരാജയുടെ ആജ്ഞപ്രകാരം നിര്‍മ്മിച്ച കൃഷ്ണപ്പാട്ട് ചിങ്ങമാസം മുഴുവനും പാരായണം ചെയ്യണമെന്ന കോലത്തുരാജാവിന്റെ ആജ്ഞ പ്രജകള്‍ അനുസരിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ ചിങ്ങമാസം വടക്കന്‍ കേരളീയര്‍ക്ക് കൃഷ്ണഗാഥാ...











