മുട്ടില്‍ ഈട്ടി മുറി: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന് പ്രകൃതി സംരക്ഷണ സമിതി
കൽപ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയ ഭൂമികളില്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണച്ചുതലയില്‍നിന്നു ഡിവൈഎസ്പി വി.വി. ബെന്നിയെ മാറ്റരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി...