കാനനവാസനും വികസനവും
ശബരിമല വികസനത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളും വീക്ഷണങ്ങളും ഉള്ള സമൂഹത്തില്‍ നാം ജീവിക്കുമ്പോള്‍ ശബരിമലയുടെ ഗുണഭോക്താക്കളായ യഥാര്‍ത്ഥ തീര്‍ത്ഥാടകര്‍ നല്‍കുന്ന കാഴ്ചപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത മിക്കപ്പോഴും കണ്ടില്ലെന്ന്...











