ചെസ് ബോക്സിങ്, ശക്തിയും ബുദ്ധിയും
പന്ത്രണ്ടാമത് ചെസ്സ് ബോക്സിങ് നാഷണല്‍സ് കേരളത്തില്‍ ജൂണ്‍ ഏഴു മുതല്‍ ഒന്‍പതു വരെ നടക്കുമ്പോള്‍ ഭാരതത്തിലും വിദേശരാജ്യങ്ങളിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കായിക ഇനത്തെക്കുറിച്ചു കൂടുതല്‍ അറിയുന്നത് കൗതുകകരമായിരിക്കും....














