ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ പുഷ്പശേഖരമൊരുക്കി തോവാള ഗ്രാമം; പൂക്കളുടെ ഈ ഗ്രാമത്തിന് നൂറ്റാണ്ടുകളുടെ പഴക്കം
നാഗര്‍കോവില്‍: പൊന്നിന്‍ ചിങ്ങമാസത്തിലെ ഓണക്കളങ്ങള്‍ മിഴി തുറന്നപ്പോള്‍ വലിയ പൂക്കളങ്ങള്‍ക്കായി നല്ലൊരു ശതമാനവും പുഷ്പങ്ങള്‍ ഇക്കുറിയും എത്തുന്നത് തോവാളയില്‍ നിന്ന്. പൊന്നിന്‍ ചിങ്ങത്തിലെ ഓണക്കളങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പുഷ്പശേഖരമൊരുക്കി...











