വായന, അതല്ലേ എല്ലാം
വായനകള്‍ പലതുമുണ്ട്. അക്ഷരങ്ങളിലേക്കുള്ള കണ്ണോടിക്കല്‍ അതിലാദ്യത്തേതാണ്. കണ്ണോടിക്കല്‍ ഒരുതരം പരതലാണ്. പരതലില്‍ അന്വേഷണമുണ്ട്. വാക്കുകളുടെ നെയ്തെടുക്കലിലൂടെ രൂപപ്പെടുന്ന അര്‍ത്ഥാന്തരങ്ങളിലേക്ക് പോകണമോ അതോ വായന കേവലമാക്കണമോയെന്ന് വായനക്കാര്‍ നിശ്ചയിക്കുന്നത്...











