മലയാളപഞ്ചാംഗവും സംഖ്യാലിപിയും
ബാലഗോകുലം മലയാളഭാഷയോടും മലയാളസംസ്‌കൃതിയോടും പ്രതിബദ്ധതയുള്ള പ്രസ്ഥാനമാണ്. മലയാളഭാഷയില്‍ കാലക്രമേണ തിരസ്‌കൃതമായ തനതു സംഖ്യാലിപികളെ പ്രായോഗികമാക്കുവാന്‍ 1997 മുതല്‍ മലയാളപഞ്ചാംഗം പുറത്തിറക്കുന്നു. ഭാരതീയ ഭാഷകള്‍ക്കെല്ലാം സ്വന്തമായി സംഖ്യാലിപികളുള്ളതുപോലെ മലയാളഭാഷയ്ക്കും...













