ഇന്ന് ലോക മണ്ണ് ദിനം: നിലനില്‍പ്പിനാധാര ശക്തി
ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാന പ്രകാരമാണ് 2014 മുതല്‍ ഡിസംബര്‍ 5 ലോക മണ്ണുദിനമായി ആചരിച്ചുവരുന്നത്. ആരോഗ്യമുള്ള മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കലാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്....











