തിരിച്ചിറ്റൂര്‍ ശിവവിഷ്ണുക്ഷേത്രത്തിന് നഷ്ടമായത് 3.62 ഏക്കര്‍; വീണ്ടെടുക്കാന്‍ ഭക്തര്‍, കയ്യൊഴിഞ്ഞ് ദേവസ്വംബോര്‍ഡ്
നെടുമങ്ങാട്: ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയും അവഗണനയും കാരണം കോടികള്‍ വിലയുള്ള 3.62 ഏക്കര്‍ വസ്തുവാണ് വേങ്കവിള തിരിച്ചിറ്റൂര്‍ ശിവവിഷ്ണു ക്ഷേത്രത്തിന് നഷ്ടമായത്. കയ്യേറ്റക്കാരെ തടഞ്ഞ് ക്ഷേത്ര മുതല്‍...











