മാധ്യമങ്ങള്‍ അര്‍ദ്ധസത്യങ്ങളുമായി ഉണര്‍ന്നിട്ടുണ്ട്
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ വെബ്സൈറ്റ്, മുഖംമൂടി ധരിച്ച സമരക്കാരായ വിദ്യാര്‍ത്ഥികള്‍ (അതില്‍ ഭാവി കനയ്യകുമാര്‍ ആകാന്‍ ശ്രമിക്കുന്ന ഒരാളൊഴിച്ച് ബാക്കിയെല്ലാം മുഖംമൂടിക്കാരായിരുന്നു) ഹാക്ക്...