ഭരണഘടനയേയും മറികടക്കുന്ന സുപ്രീം കോടതി
തമിഴ്‌നാട് നിയമസഭ 2020 നവംബറിനും 2023 ഏപ്രിലിനും ഇടയില്‍ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ച പത്ത് ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവയ്ക്കുകയോ, നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ, വിശദീകരണമാവശ്യപ്പെടുകയോ ചെയ്യാതെ തിരിച്ചയക്കുകയോ ചെയ്തു....











