സിപിഎം നേതാവ് എം.എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
മധുര: ഹൃദയാഘാതത്തെ തുടര്‍ന്ന് മധുരയില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുളള സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം മണിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. വെന്റിലേറ്ററിന്റെ സഹായം മാറ്റി. എന്നാല്‍ അദ്ദേഹം...































