പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ പൊലീസ് ഡിഎന്‍എ പരിശോധനയ്‌ക്ക്
കൊല്ലം: പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധന നടത്താനുളള നീക്കത്തിലാണ് പൊലീസ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചവറ തെക്കുംഭാഗം പൊലീസ് പോക്‌സോ നിയമ പ്രകാരം കേസ് എടുത്തു....