ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി വിവേക് സുബ്രമണ്യന് അമേരിക്കയിൽ ദാരുണാന്ത്യം
ഡ്രെക്സിൽ മെഡിക്കൽ യൂണിവേഴ്സിറ്റി മൂന്നാം വർഷ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി വിവേക് സുബ്രമണ്യ( 23) യൂണിവേഴ്സിറ്റി അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നിന്നും വീണു ദാരുണാദ്യം.
ഡ്രെക്സിൽ മെഡിക്കൽ യൂണിവേഴ്സിറ്റി മൂന്നാം വർഷ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി വിവേക് സുബ്രമണ്യ( 23) യൂണിവേഴ്സിറ്റി അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നിന്നും വീണു ദാരുണാദ്യം.
അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്തിയും, ഇറാനെതിരെ ട്രംപ് സ്വീകരിച്ച നിലപാടിനെ ശാസിച്ചും യുഎസ് ഹൗസ് പ്രമേയം പാസ്സാക്കി.
ഡാലസ്: സൗത്ത് ഈസ്റ്റ് ലങ്കാസ്റ്റര്‍ റോഡിലുള്ള മോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കൂളറില്‍ നിന്നും കണ്ടെടുത്തു. മാതാപിതാക്കള്‍ക്കെതിരെ കേസ്സെടുത്ത് ഡാലസ്...
ട്രാഫിക് ഡ്യൂട്ടിക്കിടെ പനോല കൗണ്ടി ഷെരിഫ് ഡെപ്യൂട്ടി ക്രിസ് ഡിക്കേഴ്‌സണ്‍ വെടിയേറ്റു മരിച്ചു.
ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അധികാരത്തില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് "ക്രിസ്റ്റ്യാനിറ്റി ടുഡെ'യില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിനെതിരേ അമേരിക്കയിലെ 200 മത നേതാക്കന്മാര്‍ ഒപ്പിട്ട കത്ത് ക്രിസ്റ്റ്യാനിറ്റി പ്രസിഡന്റ് തിമോത്തി...
ഫ്‌ളോറിഡാ മാര്‍ട്ടിന്‍ കൗണ്ടി സൗത്ത് ഈസ്റ്റ് പാര്‍ക്ക്വെ ഡ്രൈവിലുള്ള വീട്ടില്‍ ഒമ്പത് മാസം പ്രായമുള്ള പെണ്‍ കുട്ടിയെ ബാത്ത്ടബിലിരുത്തി അമ്മ മയങ്ങിപ്പോയത് കുട്ടിയുടെ ജീവന്‍ അപഹരിച്ചു.
റയാന്‍സ് ടോയ്‌സ് റിവ്യു എന്ന കുട്ടികളുടെ യുട്യൂബ് ചാനലിലൂടെ എട്ടു വയസ്സുകാരന്‍ റയാന്‍ കാജി. 26 മില്യന്‍ ( 260 ലക്ഷം) ഡോളര്‍ വരുമാനമുണ്ടാക്കി.
സഹപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അവരെ രക്ഷിക്കുന്നതിന് അതിവേഗത്തില്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ടു കെട്ടിടത്തില്‍ ഇടിച്ചു വാഷിങ്ടന്‍ സ്‌റ്റേറ്റ് ഷെറിഫ്...
ഓസ്റ്റിന്‍: മകനെ ഓസ്റ്റിനിലെ കവന്‍ എലിമെന്ററി സ്‌ക്കൂളില്‍ രാവിലെ ഇറക്കിയതിന് ശേഷം മൂന്ന് ആഴ്ച പ്രായമുള്ള കുഞ്ഞിനേയും കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ഹീഡി ബ്രൊസാഡിനേയും (33) കുഞ്ഞിനേയും...
ഓസ്റ്റിന്‍: ഓസ്റ്റിനില്‍നിന്നും കാണാതായ മാതാവിനേയും കുഞ്ഞിനേയും കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ഥിച്ചു. ഡിസംബര്‍ 12 മുതല്‍ കാണാതായ മുപ്പത്തിമൂന്നുകാരിയായ ഹീഡി ബ്രൊസാഡിനേയും മൂന്നു വയസ് പ്രായമുള്ള മകളേയും കണ്ടെത്തുന്നതിനാണ്...
ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് 2020-2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡാനിയേല്‍ കുന്നേല്‍ (പ്രസിഡന്റ്), പ്രദീപ് നാഗനൂലില്‍ (സെക്രട്ടറി), ഷിബു ജെയിംസ് (ട്രഷറര്‍), ഷിജു അബ്രഹാം...
ഫെയ്റ്റിവില്ല (അര്‍ക്കന്‍സാസ്): ഫെയ്റ്റിവില്ല പോലീസ് സ്‌റ്റേഷന്‍ പാര്‍ക്കിങ്ങ് ലോട്ടില്‍ രാത്രി ഇരുളിന്റെ മറവില്‍ പതിയിരുന്ന ആയുധധാരിയായ യുവാവും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥനും അക്രമിയും കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു...
ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഡാളസ്സ് ചാപ്റ്റര്‍ 2020 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
കൗമാരക്കാരായ ഡെല്ല ജെറ്റ(15), സ്റ്റെര്‍ലിംഗ് ജെറ്റ (16) എന്നിവരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ അമ്മയുടെ കാമുകന്‍ സ്വയം വെടിവെച്ച് മരിച്ചു. അമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്ത്യന്‍ അമേരിക്കന്‍ ഡിഎന്‍എന്‍ ടെലിവിഷന്‍ പൊളിറ്റിക്കന്‍ അനലിസ്റ്റ് പീറ്റര്‍ മാത്യൂസ് കാലിഫോര്‍ണിയ 47 ഡിസ്ട്രിക്റ്റിൽ നിന്നും കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു.
പതിവുപോലെ ഡിസംബര്‍ 2 തിങ്കളാഴ്ച സ്‌കൂളിലെത്തിയ ഷാരോണിന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അപ്രതീക്ഷിതമായാണ് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്.
ഓക്‌സിജന്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ സിഗരറ്റിനു തീകൊളുത്തിയ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള അറുപത്തിയൊന്നു വയസ്സുകാരി ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചു.
26 വര്‍ഷത്തിനുള്ളില്‍ ഒരൊറ്റ ദിവസം പോലും അവധിയെടുക്കാതെ സ്ക്കൂളില്‍ അദ്ധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ട എണ്‍പത്തിയഞ്ച് വയസ്സുള്ള അദ്ധ്യാപിക ഷാരോണ്‍ ബ്രാഡ്‌ലിയെ ഗാര്‍ലന്റ് ഐ എസ് ഡി ആദരിച്ചു.
ഗുരു നാനാക്ക് 550ാമത് ജന്മവാര്‍ഷികം നവംബര്‍ 23 ന് ന്യൂജേഴ്‌സി പെര്‍ഫോര്‍മിംഗ് ആര്‍ട്ട്‌സ് സെന്ററില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഡിസംബര്‍ 1 ഞായറാഴ്ച ഉച്ചയോടെ ടെക്‌സസ്സ്-മെക്‌സിക്കൊ അതിര്‍ത്തിയില്‍ മയക്കുമരുന്ന് അധോലോക നായകനുമായി നടന്ന വെടിവെയ്പ്പില്‍ നാല് പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു.
ഡോ.ഷിബു ജോസിനെ മിസ്സോറി യൂണിവേഴ്‌സിറ്റി അഗ്രികള്‍ച്ചറല്‍ എക്‌സ്പിരിമെന്റ് സ്റ്റേഷന്‍ ഡയറക്ടറെയും കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍ ഫുഡ് ആന്റ് നേച്ച്വറല്‍ റിസോഴ്‌സസ് അസ്സോസിയേറ്റ് ഡീനുമായി നിയമിച്ചു.
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ അലീലിയ മര്‍ഫി 114–ാം വയസ്സില്‍ അന്തരിച്ചു.
1983 താങ്ക്‌സ്ഗിവിംഗ് ഡേയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മൂന്ന് പേരെ 36 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു.
രണ്ട് കേയ്‌സ് ബിയര്‍ മോഷ്ടിച്ചതിന് ശേഷം സ്‌റ്റോറില്‍ നിന്നും പുറത്തു കടക്കുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ റെ ജഫര്‍സണ്‍ ക്രൊമാര്‍ട്ടിയുടെ (52) വധശിക്ഷ നടപ്പാക്കി.
കാലിഫോര്‍ണിയാ സൗഗസ് സ്‌ക്കൂളില്‍ വിദ്യാർത്ഥി തന്റെ പതിനാറാം ജന്മദിനത്തിൽ സഹപാഠികൾക്ക് നേരെ വെടിവച്ചു. തുടർന്ന് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ലംബര്‍ട്ടണ്‍ (നോര്‍ത്ത് കരോളിന) ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പതിമൂന്നുകാരന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ചു രക്ഷപ്പെട്ടു. നവംബര്‍ 5 ചൊവ്വാഴ്ച 12 മണിക്കായിരുന്നു സംഭവം.
മെക്സിക്കോ-അരിസോണ അതിർത്തിയിൽ മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നവർക്കു നേരെ മയക്കുമരുന്നു സംഘത്തിന്റെ വെടിവയ്പ്. ആക്രമണത്തിൽ മൂന്നു സ്ത്രീകളും ആറു കുട്ടികളും ഉൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എന്‍ക്വയറി നടക്കുന്ന ഹാളിലേക്ക് ഇരുപതില്‍പരം റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തള്ളികയറി അന്വേഷണം തടസ്സപ്പെടുത്തി.
ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്. 140 മൈൽ വേഗതയിൽ ആഞ്ഞുവീശിയ കാറ്റിൽ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകരുകയും വൃക്ഷങ്ങൾ കടപുഴകുകയും ചെയ്തു.
ന്യുയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ശക്തമായ സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്ന് കണക്റ്റിക്കട്ട് ലൈബ്രറിയില്‍ സ്ഥാപി ച്ചിരുന്ന സിക്ക് മെമ്മോറിയല്‍ ഫലകം നീക്കം ചെയ്തു.