കാമുകിയെ കൊലപ്പെടുത്തിയ 21-കാരനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു
തലയില്‍ വെടിയേറ്റ ജൂലിയെ മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. കൂടെ സഞ്ചരിച്ചിരുന്ന യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തലയില്‍ വെടിയേറ്റ ജൂലിയെ മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. കൂടെ സഞ്ചരിച്ചിരുന്ന യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഓഗസ്റ്റ് 28 നായിരുന്നു ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് (4,422). ഓഗസ്റ്റ് 28ന് ശേഷം ഹോസ്പിറ്റലൈസേഷന്‍ കുറഞ്ഞു വരുന്നതിനിടയിലാണ് ഇപ്പോള്‍ ഇത്രയും കോവിഡ്...
2020 മേയില്‍, ഒരു വര്‍ഷത്തെ കാത്തിരിപ്പിനും പഠനങ്ങള്‍ക്കും ശേഷമാണ് ട്രംപ് ഫുഡ് സ്റ്റാമ്പ് ലഭിക്കുന്നവരുടെ സംഖ്യ വെട്ടിക്കുറക്കുന്നതിന് തീരുമാനിച്ചത്.
വലത്തേ കാലിന് 53.255 ഇഞ്ച് (135 267 സെന്റീമീറ്റര്‍) ആണ് ഉയരമെങ്കില്‍ ഇടത്തേ കാലിന് 52.874 ഇഞ്ചാണ് നീളം.
ഓരോ തവണയും വധശിക്ഷയ്ക്കുള്ള തീയതി നിശ്ചയിക്കുമ്പോള്‍ നല്‍കിയ അപ്പീലുകള്‍ പരിഗണിച്ചു വധശിക്ഷ മാറ്റിവെക്കുകയായിരുന്നു.
ഒക്ടോബര്‍ 14 ബുധനാഴ്ച പുതിയതായി 504 കോവിഡ് 19 പോസിറ്റീവ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് റെഡ് റിസ്ക് ലെവലിലേക്ക്...
കുട്ടികളുടെ ഭാവി, സുരക്ഷിതത്വം, അഭയം എന്നിവ സംരക്ഷിക്കുന്നതിന് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് വര്‍ഷംതോറും നല്‍കി വരുന്നതാണ് ഈ അവാര്‍ഡ്.
2016 ലെ തിരഞ്ഞെടുപ്പിനെ നിഷ്പ്രഭമാക്കുന്ന ആവേശത്തോടെയാണ് വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ വോട്ടു ചെയ്യാനെത്തിയത്. പത്തും പതിനഞ്ചും മിനിട്ടാണ് ഓരോ വോട്ടര്‍മാര്‍ക്ക് വോട്ടു രേഖപ്പെടുത്തുവാന്‍ വേണ്ടി...
അവശ്യ സര്‍വീസിലുള്ള സാമാന്യം ആരോഗ്യമുള്ള 25 വയസുകാരനില്‍ കഴിഞ്ഞ മാര്‍ച്ച് മാസമാണ് കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ചുമയും തൊണ്ടവേദനയും തലവേദനയും, തലചുറ്റലും, വയറിളക്കവുമാണ് ഈ രോഗിയില്‍...
ഹൈക്കിംഗിനു പോയ രാത്രിയില്‍ മഞ്ഞ് വീഴ്ചയും, മഴയും ഉണ്ടായിരുന്നതായി നാഷണല്‍ പാര്‍ക്ക് റേഞ്ചര്‍ കെവിന്‍ പറയുന്നു. വളരെ അപകടംപിടിച്ച കുത്തനെയുള്ള പ്രദേശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി ഈ ലോകം മുഴുവന്‍ വ്യാപിച്ചപ്പോള്‍ അപ്പോള്‍ അതിന്റെ ക്ഷീണം യൂട്യൂബിനും സംഭവിച്ചു സാധാരണയുള്ള പരസ്യവരുമാനത്തില്‍ എന്റെ വലിയൊരു ഇടിവ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നതില്‍ സംഭവിച്ചു...
ഒക്ടോബർ 9 വരെ പരിശോധിച്ച 1,240,518 രോഗികളിൽ കൊറോണ വൈറസ് നെഗറ്റീവാണെന്ന് കണ്ടെത്തി. 7284 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബസിനു പിറകിൽ പന്ത്രണ്ടോളം പോലീസ് വാഹനങ്ങൾ പിന്തുടർന്നിരുന്നു. പോലീസ് വാഹനത്തെ മറികടന്ന സ്കൂൾ ബസിലിരുന്ന പതിനൊന്നുകാരൻ നടുവിരൽ ചൂണ്ടി പോലീസിനെ പരിഹസിച്ചിരുന്നു.
ടേബിളിന്റെ ഡ്രോയറില്‍ നിന്നും ലഭിച്ച തോക്കെടുത്തു മൂന്നു വയസുകാരന് തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ഡാനിയേല്‍ ഹാരിസ് ഗവര്‍ണറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് ഫെഡറല്‍ ചാര്‍ജില്‍ പറയുന്നത് .ഈ കുറ്റത്തിന് 6 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആശുപപത്രിയില്‍ പ്രവേശിപ്പിക്കുന്നവരെ എണ്ണം സെപ്റ്റംബര്‍ അഞ്ചിനേക്കാള്‍ ഇരട്ടിയായിട്ടുണ്ടെന്ന് ഒക്ടോബര്‍ 11 ന് ഗവര്‍ണര്‍ കുമോ അറിയിച്ചു.
സികെജിഎസ് വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഒക്‌ടോബര്‍ 14 ആണ്. ഒക്‌ടോബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കാതെ തിരിച്ചയയ്ക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
1,00,000 മുതല്‍ 3,00,000 പൈത്തോണ്‍ വരെ എവര്‍ ഗ്ലേഡിലുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. നാല് അടിയില്‍ കൂടുതല്‍ വലിപ്പമുള്ള പെരുമ്പാമ്പുകളെ പിടികൂടുന്നവര്‍ക്ക് 50 ഡോളര്‍ വീതം ലഭിക്കും. മുട്ടകളോടെ...
17 സാക്ഷികളുടെ വിസ്താരം മൂന്നു ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയശേഷം ഒക്‌ടോബര്‍ രണ്ടിനാണ് വിധി പ്രസ്താവിച്ചത്.
2016-ല്‍ ഡൊണള്‍ഡ് ട്രംപിനെയായിരുന്നു അരിസോണ സംസ്ഥാനം പിന്തുണച്ചത്. രണ്ട് റിപ്പബിക്കന്‍ സെനറ്റര്‍മാരേയും സംസ്ഥാനം ജയിപ്പിച്ചതാണ്. പ്രസിഡന്റ് ട്രംപ് നിരവധി തവണ അരിസോണയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ടെക്‌സസിലെ ബാറുകള്‍ നൂറു ശതമാനവും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ഗവര്‍ണര്‍ ഇതിനകം നല്‍കിക്കഴിഞ്ഞിരുന്നു.
ഈ വര്‍ഷം 11.5 കോടി പേര്‍ കൊടിയ ദരിദ്രം അനുഭവിക്കുമെന്നും ലോകബാങ്ക് വിലയിരുത്തി
അനധികൃത കുടിയേറ്റക്കാരായ 13 പേരും ആരോഗ്യവാന്മാരായി കണ്ടെത്തിയതിനാല്‍ ആരേയും ആശുപത്രിയിലേക്ക് മാറ്റാതെ കസ്റ്റഡിയിലെടുത്തു.
പ്രതികളും കൊല്ലപ്പെട്ട ജേക്കബും പരിചയക്കാരായിരുന്നുവെന്നും പ്രതികൾ ജേക്കബിനെ തന്നെ ലക്ഷ്യമിട്ടാണ് വെടിയുതിർത്തതെന്നും പോലീസ് കരുതുന്നു.
കോവിഡിന് ശേഷം ന്യൂമോണിയ, സ്‌ട്രോക്ക് എന്നിവ ബാധിച്ചത് മരണത്തിന് കാരണമായതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിപ്പില്‍ പറയുന്നു.
ബൈബിള്‍ സംബന്ധമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലേഖന സമാഹാരത്തിന്റെ എഡിറ്റിംഗ് ഡോ. സാക്ക് വര്‍ഗീസ് (ലണ്ടന്‍) നിര്‍വഹിച്ചിരിക്കുന്നു. പുസ്തക വില്പനയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും അമേരിക്കന്‍ ഭദ്രാസനം...
അമേരിക്കയിലെ മിക്കവാറും കമ്പനികള്‍ ലോക്ഡൗണിലായപ്പോള്‍ തുറന്നു പ്രവര്‍ത്തിച്ച കമ്പനിയാണ് ആമസോണ്‍.
അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള ജനവിഭാഗങ്ങളില്‍ മദ്ധ്യവര്‍ത്തികളായ ഇന്ത്യന്‍ വംശജരുടെ വാര്‍ഷിക വരുമാനം 120,000 ഡോളറായിട്ടാണ് കണക്കാക്കിയിരുന്നത്
രാഷ്ട്രീയ അഭയം തേടുന്നവര്‍ക്ക് 50 ഡോളര്‍ ഫീസ് ഈടാക്കുന്നതിനും തീരുമാനിച്ചിരുന്നു. ലോകത്തെ ആകെ മൂന്നു രാഷ്ട്രങ്ങളാണ് (ഫിജി, ഓസ്‌ട്രേലിയ, ഇറാന്‍) ഇതുവരെ രാഷ്ട്രീയാഭയം തേടുന്നവരില്‍ നിന്നും ഫീസ്...
ശക്തിയായി മൂക്കില്‍ സ്വാമ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അവിടെ വളര്‍ന്നു വന്നിരുന്ന കോശങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതാണ് കാരണമെന്ന് കണ്ടെത്തി.