പൂര്‍ണ ചന്ദ്ര കിഷന്‍

പൂര്‍ണ ചന്ദ്ര കിഷന്‍

(കൃഷികര്‍ഷകക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി), ഋഷികാന്ത് (കൃഷികര്‍ഷകക്ഷേമ വകുപ്പ് അഡീ. സാമ്പത്തിക ഉപദേഷ്ടാവ്‌)

ഭാരതത്തിന്റെ എണ്ണക്കുരു വിപ്ലവം സ്വയംപര്യാപ്തതയിലേക്കും പോഷകാഹാര സുരക്ഷയിലേക്കുമുള്ള മുന്നേറ്റം

കഴിഞ്ഞ ദശകത്തില്‍, എണ്ണക്കുരുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ഭാരതം കാര്‍ഷിക മേഖലയില്‍ പരിവര്‍ത്തന യാത്രയ്ക്കു തുടക്കംകുറിച്ചു. 2014-15 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍, എണ്ണക്കുരു ഉല്പാദനം 275 ലക്ഷം...

പുതിയ വാര്‍ത്തകള്‍