ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ

ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ

ഗുരു സന്നിധിയില്‍

യശഃശരീരനായ എന്‍. കൃഷ്ണപിള്ള (1916-88) പ്രഗത്ഭനായ അദ്ധ്യാപകനായിരുന്നു. അതുല്യനായ നാടകകൃത്തായിരുന്നു. സൂക്ഷ്മഗ്രാഹിയായ ഗവേഷകനായിരുന്നു, കുശാഗ്രബുദ്ധിയുള്ള വിമര്‍ശകനായിരുന്നു. സമദര്‍ശിയായ സാഹിത്യചരിത്രകാരനായിരുന്നു. ബാലസാഹിത്യകാരനും പ്രഭാഷകനും ആയിരുന്നു. സരസസംഭാഷണ ചതുരനും ആദര്‍ശധീരനും...

പുതിയ വാര്‍ത്തകള്‍