മൂവര്‍ണക്കൊടി
അവികല നീല നഭസ്സില്‍ പാറുക മൂവര്‍ണക്കൊടിയേ. അഖിലാണ്ഡത്തിനു സഞ്ജീവനിയായ് പരിലാളുക നീളേ സമൃദ്ധിയൊന്നായ് ശാന്തിയുമൊന്നായ് ധൈര്യം ചാലിച്ച് അശോക ചക്ര ചിഹ്നം പേറി അലകള്‍ ചൊരിഞ്ഞാടൂ. മതങ്ങളൊന്നായ്...