കമ്പോളവത്കരിക്കപ്പെടുന്ന വൈദ്യശാസ്ത്ര രംഗം
ഡോക്ടര്‍മാര്‍ പലപ്പോഴും പാവപ്പെട്ട രോഗികള്‍ക്ക് മുന്നിലെ ഈശ്വരന്മരാണ്. അങ്ങനെയല്ലാത്ത ഡോക്ടര്‍മാരുമുണ്ട്. ഇരു വിഭാഗം ഡോക്ടര്‍മാരെയും രോഗികള്‍ തിരിച്ചറിയുന്നുണ്ട്. വലതു കണ്ണിന് അസുഖം ബാധിച്ച രോഗിയുടെ ഇടതുകണ്ണ് ഓപ്പറേറ്റ്...












