സംഘപഥത്തിലൂടെ: മാധവനുണ്ണിയും ഉദയനനും
വര്‍ഷങ്ങളോളം സംഘപ്രചാരകനായിരുന്ന കെ. മാധവനുണ്ണി അന്തരിച്ച വിവരം തൃശ്ശിവപേരൂരിലെ അനന്തന്‍ ഫോണില്‍ വിളിച്ചറിയിച്ചപ്പോഴാണറിഞ്ഞത്. അതുപോലെ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്തു ഉദയനന്റെ ദേഹവിയോഗ വിവരവും അറിഞ്ഞു. കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍...