സവിത സുധി ചുനക്കര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മാത്രമല്ല; ഇനി പാമ്പിനെയും പിടിക്കും
ചാരുംമൂട്: മാവേലിക്കര ചുനക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ സവിത സുധി ഇനി ഉഗ്രവിഷമുള്ള പാമ്പുകളെയും കീഴടക്കും.ബിജെപിയുടെ പ്രവര്‍ത്തകയായി പൊതുരംഗത്തെത്തിയ സവിതാ സുധി താമര ചിഹ്നത്തില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും...











