സ്ത്രീ ശാക്തീകരണത്തിന് തടയണ കെട്ടുന്നവര്‍
സ്ത്രീകള്‍ നേതൃത്വം നല്കുന്ന രാജ്യപുരോഗതിയെക്കുറിച്ച് ഭാരതം ചര്‍ച്ച ചെയ്യുകയും അതിനായി പരിശ്രമം നടത്തുകയും ചെയ്യുന്ന കാലഘട്ടമാണിത്. എന്നാല്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ഗൂഢനീക്കങ്ങള്‍ പലയിടത്തും നടക്കുന്നു. വ്യായാമത്തിന്റെ...











