കത്തെഴുതാതെയും ഫോണ്‍ ചെയ്യാതെയും സ്‌നേഹബന്ധം
കേരളത്തില്‍ ആര്‍എസ്എസ്സിന്റെ കുലപതി മലയാളിയല്ലാത്ത ഭാസ്‌കര്‍ റാവു ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എങ്കിലും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. പഴയ തലമുറ കമ്യൂണിസ്റ്റുകാര്‍ ഇഎംഎസ്, എകെജി എന്നൊക്കെ കേള്‍ക്കുമ്പോള്‍ വികാരഭരിതരാകുന്നതുപോലെ...












