മുകുന്ദന്‍ മുസലിയാത്ത്

മുകുന്ദന്‍ മുസലിയാത്ത്

ഭാഷയും ഭൂഷയും ആത്മീയ യാത്രകളും

'ഷട് ഭകാര'ങ്ങളില്‍ നാലാമത്തേത് ഭാഷയാണ്. കുടുംബത്തില്‍ മാതൃഭാഷയ്ക്ക് പ്രാമുഖ്യം കൊടുക്കണം. കാരണം ഭാഷ, പാരമ്പര്യത്തിന്റേയും സംസ്‌ക്കാരത്തിന്റേയും ബീജവാഹകരാണ്. വ്യക്തിക്കെന്ന പോലെ സമൂഹത്തിനും വികാരവിചാരങ്ങളുണ്ടണ്ട്. അത് ഭാഷയില്‍കൂടിയാണ് പ്രകടമാകുന്നത്....

സാപ്താഹിക സത്‌സംഗത്തിന്റെ പ്രാധാന്യം

ഷട് 'ഭ' കാരങ്ങളില്‍ മൂന്നാമത്തേത് ഭജന്‍ (ഭജനം). വീട്ടിലെ ആത്മചൈതന്യം ഉയര്‍ത്തുന്നതിന് ഭജനം സഹായിക്കുന്നു. 'വിളിച്ചാല്‍ വിളികേള്‍ക്കുന്ന' പ്രത്യക്ഷദൈവങ്ങളായ മാതാപിതാക്കള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ശ്രീകോവിലാണ് വീട്. അവരെ ആദരിക്കുമ്പോള്‍...

ആഹാരം ഔഷധമാക്കണം

വീടിനെ കുടുംബമാക്കുന്ന ഷട് 'ഭ' കാരങ്ങളില്‍ ഒന്നാണ് ഭോജനം. ഒരു നിവാസസ്ഥാനം എന്ന നിലയ്ക്ക് വീട്ടില്‍ ഉണ്ണാനും ഉറങ്ങാനും സൗകര്യം ഉണ്ടായിരിക്കണം. എന്നാല്‍ ആ നിവാസസ്ഥാനം തന്നെ...

വീടിനെ കുടുംബമാക്കാന്‍ ഷട് ‘ഭ’ കാരങ്ങള്‍

വീട് എന്നത് നിവാസസ്ഥാനവും കുടുംബം എന്നത് വികാസസ്ഥാനവുമാണെന്ന് മുമ്പ് പറഞ്ഞു വെച്ചതാണ്.  വീടിനെ എങ്ങനെ കുടുംബമാക്കാം എന്നതാണ് ഇനി ചിന്തിക്കാനുള്ളത്. അതിന് 'ഭ' കാരത്തില്‍ ആരംഭിക്കുന്ന ആറ്...

പാര്‍വതീമാതാവിന്റെ കുടുംബപരിപാലനം

കേരളത്തില്‍ കുടുംബപ്രബോധന പ്രവര്‍ത്തനം ആരംഭിച്ചകാലത്തുള്ള ഒരു പ്രാര്‍ത്ഥനാ ശ്ലോകമുണ്ട്. 'വന്ദേഹം മാതരം ദേവീം പിതരം ച മഹേശ്വരം വന്ദേ ഗണേശ്വരം സ്‌കന്ദം കുടുംബം ച സുശോഭനം' പാര്‍വതീ...

കുടുംബം സമാജത്തിന്റെ അടിസ്ഥാന ഏകകം

സാമൂഹ്യനവോത്ഥാന പരിശ്രമങ്ങള്‍ എല്ലാ സമൂഹങ്ങളിലും അനിവാര്യമാണ്. കാലാകാലങ്ങളില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മഹാത്മാക്കള്‍ ഉണ്ടായി എന്നതാണ് സനാതന ധര്‍മം അനര്‍ഗള ഗംഗാപ്രവാഹമായി തുടരുന്നതിന്റെ രഹസ്യം. അടിസ്ഥാനമൂല്യങ്ങള്‍ക്ക്...

പുതിയ വാര്‍ത്തകള്‍