മോഹന്‍ (ലോകു) അയിരൂര്‍

മോഹന്‍ (ലോകു) അയിരൂര്‍

പൂത്രാണനം…..

ശ്രീമംഗലത്തിന്റെ ചെറിയ ഗേറ്റ് കടന്ന് അയാള്‍ അകത്തേക്കു നടന്നു. മുപ്പതടി നടന്നാല്‍ പടിക്കെട്ടാണ്. അതു കയറിയെത്തുന്നതു വിശാലമായ മുറ്റത്തേക്കും. പടിക്കെട്ടിന്റെ ഇരുപുറവും ദ്വാരപാലകരേപ്പോലെ രണ്ടു ചെന്തെങ്ങുകള്‍ നില്‍പ്പുണ്ട്....

പുതിയ വാര്‍ത്തകള്‍