നാളെ കുചേലദിനം: ‘ഒരു പിടി അവിലുമായ്…’
ധനുമാസത്തിലെ പ്രഥമ ബുധനാഴ്ചയാണ് കുചേല ദിനം. ഗുരുവായൂര്‍ ഉള്‍പ്പെടെ എല്ലാ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും പ്രസ്തുത നാള്‍ ഭക്തപൂര്‍വം ആചരിച്ചുവരുന്നു. സര്‍വ്വ ദുഃഖങ്ങളുമകറ്റി മോക്ഷപ്രാപ്തിക്ക,് ഭഗവാന്‍ ശ്രീകൃഷ്ണനെ ഭജിക്കുന്നു....











