‘ആയുഷ്മാന്‍ ഭാരതി’ന്റെ വിജയത്തെ മുന്നോട്ടു നയിക്കാന്‍ ‘ആയുഷ്മാന്‍ ഭവ’
സാര്‍വത്രിക ആരോഗ്യ പരിരക്ഷയെന്ന നിര്‍ണായക ആവശ്യത്തിനു പ്രതിവിധിയായാണ് 2017ലെ ദേശീയ ആരോഗ്യ നയം അനുസരിച്ച് 2018ല്‍ 'ആയുഷ്മാന്‍ ഭാരത്' പദ്ധതിക്ക് രാജ്യം തുടക്കം കുറിച്ചത്. എവിടെയാണു വസിക്കുന്നതെങ്കിലും,...













