മഞ്ചു വെള്ളായണി

മഞ്ചു വെള്ളായണി

പലായനം -കവിത

കാലിന്നടിയിലെ മണ്ണൊലിച്ചുപോകുന്നു ആയുര്‍രേഖയില്‍ മലവെള്ളമുയരുന്നു. ഉപ്പൂറ്റിപ്പശയുള്ള ചേറൊലിച്ചു പോകുന്നു പശിമരാശി കാലവും കളിമണ്‍ ചോരയും വാലറ്റ തായ്‌വേരും കുത്തിയൊലിക്കുന്നു. മണ്ണിരകള്‍ മെനഞ്ഞ കോട്ടകൊത്തളങ്ങള്‍ മരംകൊത്തികള്‍ തീര്‍ത്ത ഗുഹാക്ഷേത്രങ്ങള്‍...

പുതിയ വാര്‍ത്തകള്‍