ഇന്ന് ബുദ്ധ പൂര്‍ണ്ണിമ: ശ്രീബുദ്ധന്‍ നടന്നുപോയ വഴി
പൂര്‍ണിമയ്ക്ക് വെണ്മ, ശുദ്ധി, നൈര്‍മല്യം എന്നൊക്കെ അര്‍ത്ഥമെടുക്കാം. അറിവിന്റെ, ജ്ഞാനത്തിന്റെ, ധ്യാനത്തിന്റെ, മൗനത്തിന്റെ ശുദ്ധിയിലേക്ക്, നൈര്‍മല്യത്തിലേക്ക് ശ്രീബുദ്ധന്‍ നടന്നുപോയ വഴിയാണ് ബുദ്ധപൂര്‍ണിമ. കേവല മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമല്ലാത്ത ആ...











