മുത്തൂറ്റിനെ മുട്ടുകുത്തിക്കാന്‍
കേരളത്തില്‍ ഒരു സ്വകാര്യസ്ഥാപനവും തുടങ്ങുന്നതും തുടരുന്നതും വികസിക്കുന്നതും അംഗീകരിക്കില്ല. അതാണ് സിപിഎമ്മിന്റെ അപ്രഖ്യാപിത തീരുമാനം. തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ അവരെന്തും ചെയ്യും. ആന്തൂരിലെ യുവസംരംഭകന്റെ ആത്മഹത്യ അതിന്റെ ഉദാഹരണമാണ്....