ഗുരുവായൂരപ്പന്റെ കടാക്ഷമായി സിംഗിള്‍ ബോബന്‍
ഒരിക്കല്‍ തളര്‍ന്നുപോയ ജീവിതത്തില്‍ നിന്നും ഗുരുവായൂരപ്പന്റെ കാരുണ്യത്താല്‍ കരുത്തോടെ തിരിച്ചുവന്ന് ജീവിതം കരുപ്പിടിപ്പിച്ച കഥയാണ് പേരുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന സിംഗിള്‍ ബോബന്റെത്. ആലപ്പുഴ ചുങ്കം പള്ളത്തുരുത്തിയില്‍ കഷ്ടപ്പാടുകള്‍ക്കിടയില്‍...











