ധന്യാലയം പ്രമോദ്

ധന്യാലയം പ്രമോദ്

വാക്കെന്തിനാ?

നിങ്ങളൊരു ചേരിയാണെങ്കില്‍ നഗരം ഒരു പ്രതിയെ ചോദിക്കുന്നു നിങ്ങളൊരു ആദിവാസിയാണെങ്കില്‍കുഴിച്ചിടാനുള്ള ഭൂമി ചോദിക്കുന്നു. ഞാന്‍ ഞാനാകുമ്പോള്‍ മണ്ണ് എന്റെ മരണം ചോദിക്കുന്നു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ അരയുന്ന ചിതലുകളായ് നാം....

പുതിയ വാര്‍ത്തകള്‍