വാളയാര്‍ പെണ്‍കുട്ടികള്‍ക്കെതിരായ മോശം പരാമര്‍ശം ചാനല്‍ നല്‍കിയത് കുറ്റകരം; എന്തുകൊണ്ട് സോജനെതിരെ കേസെടുത്തില്ലെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: വാളയാര്‍ പീഡനകേസിലെ ഇരകളായ പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എം.ജെ. സോജനെതിരെ കുട്ടികളുടെ അമ്മ നല്കിയ ഹര്‍ജി സുപ്രീം കോടതി ഫയലില്‍...