ആകാശയാന യന്ത്രത്തിന്റെ ശകുന്തവിദ്യ
വിദേശീയരുടെ പല സന്ദര്‍ഭങ്ങളിലുമുള്ള ആക്രമണത്തില്‍ ഇവയില്‍ പലതും ചുട്ടെരിക്കപ്പെടുകയും കട്ടുകൊണ്ടുപോകപ്പെടുകയും പ്രാണരക്ഷാര്‍ത്ഥമുള്ള ഓട്ടത്തിനിടയില്‍ നഷ്ടപ്പെട്ടുപോകുകയും ചെയ്തിട്ടുണ്ടെങ്കിലും പഴയ ചില തറവാടുകളിലും, ഗ്രന്ഥശേഖരകേന്ദ്രങ്ങളിലും അവയുടെ താളിയോലപ്പകര്‍പ്പുകള്‍ ചിതലരിച്ചോ പൊടിഞ്ഞോ...











