കെ. സതീശന്‍

കെ. സതീശന്‍

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

കണ്ണൂര്‍: കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം. യുഡിഎഫ് ദുര്‍ബലനായ വി.പി. അബ്ദുള്‍ റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി...

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

മട്ടന്നൂര്‍: ഞാന്‍ നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന എനിക്ക് മനസ്സിലാകും. മട്ടന്നൂരില്‍ ധീര ബലിദാനികളുടെ കുടുംബാംഗങ്ങളോടൊപ്പം സ്‌നേഹ സംഗമത്തിനെത്തിയപ്പോഴാണ് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍...

സോണി എം ഭട്ടതിരിപ്പാടിന്റെ തിരോധാനത്തിന് പതിനേഴു വര്‍ഷം…കാത്തിരിപ്പിനും

കണ്ണൂര്‍: ഇന്ത്യാവിഷന്‍ ചാനലില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ നീര്‍വ്വേലിയിലെ സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനത്തിന് ഇന്ന് 17 വര്‍ഷം പൂര്‍ത്തിയാവുന്നു. കാണാതായതില്‍ ദുരൂഹത നിറയുമ്പോഴും...

കണ്ണൂര്‍ കോര്‍പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പി. ജയലത, രാഗിണി ടീച്ചര്‍, ശ്രീസുമ വിനോദ് എന്നിവര്‍ പ്രചാരണത്തിനിടയില്‍ ഒന്നിച്ചപ്പോള്‍

കോളേജിലെ വിജയമാവര്‍ത്തിക്കാന്‍ എന്‍ഡിഎക്കൊപ്പം അവര്‍ മൂന്നുപേര്‍…

കണ്ണൂര്‍: ഡിഗ്രി വിദ്യാഭ്യാസ കാലഘട്ടത്തില്‍ കണ്ണൂര്‍ എസ്എന്‍ കോളജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് ചെയര്‍പേഴസണ്‍മാരായി വിജയിച്ച മൂന്നുപേര്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്ത്. പി. ജയലത,...

പുതിയ വാര്‍ത്തകള്‍