സീതാകല്യാണ വൈഭോഗമേ…
ബ്രഹ്മര്‍ഷി വിശ്വാമിത്രനൊത്ത് രാമലക്ഷ്മണന്മാര്‍ മിഥിലയിലെ യാഗശാലയിലെത്തി. കുമാരന്മാരെ കണ്ടിട്ട് ജനകമഹാരാജാവ്, ഇങ്ങനെ അത്ഭുതപ്പെട്ടു: ഇമൗ കുമാരൗ ഭദ്രം ദേവതുല്യ പരാക്രമൗ അശ്വിനാവിവ രൂപേണ സമുപസ്ഥിത യൗവനൗ ഈ...

ദശരഥരാജകുമാരന്മാരുടെ അകക്കണ്ണു തുറപ്പിക്കാന്‍ ബാല്യകൗമാരങ്ങളിലെത്തിയ ആശാന്മാര്‍ നിരവധി. അവരെയെല്ലാവരും തന്നെ ഋഷീശ്വരന്മാരും. കുലഗുരുവായ വസിഷ്ഠനാണ് ഒന്നാമത്. സുമന്ത്രരൊത്ത് പഠനയാത്ര നടത്തി അയോധ്യയില്‍ തിരിച്ചെത്തിയ രാമനില്‍ വലിയ...
പ്രതാപവാനും പ്രജാവത്സലനും പ്രഭാവശാലിയുമായ അജന്റെ പുത്രനായ ദശരഥന്‍. ആദര്‍ശശുദ്ധിയും പ്രവൃത്തിചാതുര്യവുമുള്ള ഭരണാധികാരി. രഘുവംശരാജാക്കന്മാരുടെ മഹത്തായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് അയോധ്യയ്ക്ക് സമൃദ്ധിയും സൗന്ദര്യവും നല്‍കുന്ന ദശരഥന്റെ പ്രഥമ പത്‌നിയാണ്...
ഉത്കൃഷ്ടവും ഉന്നതവുമായ ഒരു മനുഷ്യമഹാമാതൃക അന്വേഷിക്കുകയാണ് ആദികവിയായ വാത്മീകി. ത്രിഭുവന സഞ്ചാരിയായ നാരദന് നാലുശ്ലോകങ്ങളില്‍ തന്റെ ഇംഗിതം സമര്‍പ്പിക്കുന്നു. ഒരു നരനു വേണ്ടത് പതിനഞ്ചു ഗുണങ്ങളത്രെ. ഒരുവനെ...