ഇന്ത്യ, മോദിക്ക് മുൻപും പിൻപും
2001 ല്‍ കേരളത്തില്‍ എല്‍ഡിഎഫ് ഭരണമവസാനിച്ച് യുഡിഎഫ് ഭരണം തിരിച്ചുവന്നപ്പോള്‍ എഴുതിയ മുഖപ്രസംഗം തുടങ്ങുന്നത് ഇങ്ങനെയാണ്: ''വിദ്യാര്‍ഥികളെ ആറ്റിലെറിഞ്ഞുകൊന്നും, അധ്യാപകനെ ക്ലാസ്സ്മുറിയില്‍ കയറി വെട്ടിനുറുക്കിയും ഭരണത്തിലെ രണവും...











