Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

യു.പിയില്‍ ട്രാക്ടര്‍ മറിഞ്ഞ് 41 മരണം

ബലിയ: ഉത്തര്‍പ്രദേശില്‍ ബലിയ ജില്ലയിലെ ഗവാവര്‍ ഗ്രാമത്തില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ്‌ 41 പേര്‍ മരിച്ചു. സതിമാതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ പോയ തീര്‍ത്ഥാടകരാണ്‌ അപകടത്തില്‍പ്പെട്ടത്‌. നാഗ്ര പ്രദേശത്ത്‌...

ഭട്ടാ-പെര്‍സോല്‍ ഗ്രാമത്തില്‍ 7 സ്‌ത്രീകളെ പോലീസ്‌ പീഡിപ്പിച്ചു

നോയ്‌ഡ: ഭൂമി ഏറ്റെടുക്കലിനെതിരെ കാര്‍ഷിക പ്രക്ഷോഭം നടന്ന ഉത്തര്‍പ്രദേശിലെ ഭട്ടാ- പെര്‍സോല്‍ ഗ്രാമത്തില്‍ എഴ് സ്‌ത്രീകളെ പോലീസ്‌ ബലാത്‌സംഗം ചെയ്‌തതായി ദേശീയ പട്ടിക ജാതി കമ്മിഷന്‍ വ്യക്തമാക്കി....

ലിബിയയില്‍ ഗദ്ദാഫിയുടെ നാളുകള്‍ എണ്ണപ്പെട്ടു

ട്രിപ്പോളി: ലിബിയയില്‍ വിമതസേന തലസ്ഥാനമായ ട്രിപ്പോളിയയില്‍ പ്രവേശിച്ചു. പോരാട്ടത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചതായി ഗദ്ദാഫി സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു. ഗദ്ദാഫിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നതിന്റെ ശക്തമായ സൂചനകളാണ്...

പത്തനംതിട്ടയില്‍ രണ്ടു കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ലോക്കല്‍ കുത്തിത്തുറന്ന് മോഷണം നടന്നു. രണ്ട് കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണ്ണം മോഷണം പോയി. രാവിലെ ബാങ്ക്...

ഭരണം ഒഴിയില്ലെന്ന് ബാഷര്‍ അല്‍ അസദ്

ഡമാസ്കസ്: ഭരണം ഒഴിയുന്ന പ്രശ്നമേ ഇല്ലെന്ന് സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദ് വ്യക്തമാക്കി. വിമതര്‍ക്കു മേല്‍ തന്റെ സൈന്യം നിയന്ത്രണം നേടിയെന്നും സര്‍ക്കാരിന് ഒരു വെല്ലുവിളികളും...

കോഴിക്കോട്‌ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ മരിച്ച നിലയില്‍

കോഴിക്കോട്‌: കോഴിക്കോട്‌ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ പി.കെ.അനിലിനെ (52) തന്റെ ഔദ്യോഗിക വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 7.30നാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക...

ഗദ്ദാഫിയുടെ മകന്‍ അറസ്റ്റില്‍

ദി ഹേഗ്‌: ലിബയന്‍ പ്രസിഡന്റ് മുവാമര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ്‌ അല്‍ ഇസ്ലാമിനെ അന്താരാഷ്‌ട്ര ക്രിമിനല്‍ കോടതി അറസ്റ്റു ചെയ്‌തു. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ സെയ്ഫിനെതിരെ കോടതി...

എരുമേലി ആശുപത്രിയില്‍ ഐ. സി യൂണിറ്റ്‌ തുടങ്ങി

എരുമേലി: കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെണ്റ്ററില്‍ പരാധീനതകള്‍ക്ക്‌ നടുവിലും ഐ.സി. യൂണിറ്റ്‌ തുടങ്ങി. പ്രവര്‍ത്തന മികവ്‌ തെളിയിക്കാന്‍ ശ്രമിക്കുമ്പോഴും ഉത്തരവാദപ്പെട്ട സ്ഥിരം ഡോക്ടറുമില്ല നിര്‍ത്തിവച്ച വാര്‍ഡ്‌ പണി പുനരാരംഭിച്ചതുമില്ല....

മെഡിക്കല്‍ മേള രോഗികള്‍ക്ക്‌ ആശ്വാസമായി

പാലാ : അമൃത ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന സൌജന്യ മെഡിക്കല്‍ മേള നൂറുകണക്കിന്‌ രോഗികള്‍ക്ക്‌ ആശ്വാസമായി. പാലായിലെ മാതാ അമൃതാനന്ദമയീ...

നഗരഗ്രാമവീഥികള്‍ കീഴടക്കി ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍

കോട്ടയം : അക്ഷരനഗരിയെ അമ്പാടിയാക്കി നൂറുകണക്കിന്‌ ഉണ്ണിക്കണ്ണന്‍മാര്‍ അണിനിരന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ നഗരഗ്രാമവീഥികള്‍ കീഴടക്കി. ഉണ്ണിക്കണ്ണന്‍മാരും ഗോപീകമാരും മറ്റുപുരാണകഥാപാത്രങ്ങളുമെല്ലാം ശോഭായാത്രകളുടെ മാറ്റുകൂട്ടി. നൂറുകണക്കിന്‌ ശ്രീകൃഷ്ണവേഷധാരികള്‍, ഗോപികമാര്‍, ശ്രീകൃഷ്ണജീവിതം...

ആന്ധ്രയില്‍ ഭരണപ്രതിസന്ധി

ഹൈദരാബാദ്‌: അനധികൃത സ്വത്ത്‌ സമ്പാദിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി അധ്യക്ഷന്‍ വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്ഡിയോട്‌ കൂറുപുലര്‍ത്തുന്ന 27 എംഎല്‍എമാര്‍ രാജിവെക്കാന്‍ തീരുമാനിച്ചതോടെ ആന്ധ്രയിലെ...

മലയാളനാട്‌ മഥുരാപുരിയായി

കൊച്ചി: ജന്മാഷ്ടമിദിനമായ ഇന്നലെ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആയിരക്കണക്കിന്‌ ശോഭായാത്രകളില്‍ രാധാകൃഷ്ണംവഷധാരികളായ ലക്ഷക്കണക്കിന്‌ ബാലികാബാലന്മാര്‍ അണിനിരന്നതോടെ കേരളം മറ്റൊരു മഥുരാപുരിയായി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ആയിരത്തോളം ശോഭായാത്രകളാണ്‌...

“ബില്‍ ഇല്ലെങ്കില്‍ ഭരണം വിടണം”

ന്യൂദല്‍ഹി: ഈ മാസം മുപ്പതിനകം ജന്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന്‌ യുപിഎ സര്‍ക്കാരിന്‌ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെയുടെ അന്ത്യശാസനം. അല്ലാത്തപക്ഷം...

കൃഷ്ണലീലകളാല്‍ നാടും നഗരവും ധന്യം

കൊച്ചി: പുല്ലാംങ്കുഴല്‍ നാദമുണര്‍ത്തി കാല്‍ചിലമ്പുകളുടെ മണിനാദത്തിനനുസൃതമായി ഉണ്ണിക്കണ്ണന്മാര്‍ അണിനിരന്ന ശോഭായാത്രകള്‍ മനസ്സിന്‌ കുളരും ഭക്തിയും വിരിയുന്ന ധന്യമുഹൂര്‍ത്തങ്ങള്‍ നല്‍കി. അമ്പാടിമണിവര്‍ണന്മാര്‍ നയിച്ച ശോഭയാല്‍ നാടും നഗരവും തരിച്ചുനിന്നു....

സംസ്കൃത സര്‍വകലാശാലയിലെ ശ്രീ ശങ്കരമഹോത്സവം 26ന്‌ തുടങ്ങും

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തിയോടനുബന്ധിച്ചുള്ള ശ്രീശങ്കരമഹോത്സവം വിപുലമായ പരിപാടികളോടെ 26,27 തീയതികളില്‍ ആഘോഷിക്കും. ശ്രീശങ്കര മഹോത്സവത്തിന്റെയും ദേശീയ സെമിനാറിന്റേയും ഉദ്ഘാടനം 26ന്‌ പത്തുമണിക്ക്‌...

പിറവത്ത്‌ വള്ളംകളിയും അത്തച്ചമയഘോഷയാത്രയും

കൊച്ചി: ചിങ്ങ മാസത്തിലെ ഓണത്തിനോടനുബന്ധിച്ച്‌ പിറവം പഞ്ചായത്ത്‌ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്‌ വിപുലമായ ഒരുക്കങ്ങളായി. 31ന്‌ അത്തച്ചമയ സാംസ്കാരിക സായാഹ്ന ഘോഷയാത്രയും, സെപ്റ്റംബര്‍ നാലിന്‌ പിറവം ജലോത്സവത്തോടനുബന്ധിച്ച്‌ വള്ളംകളിയും...

അഞ്ചുമന ദേവീക്ഷേത്രത്തില്‍ ഗോപുര സമര്‍പ്പണം

കൊച്ചി: അഞ്ചുമന ദേവീക്ഷേത്രത്തിലെ ഗോപുരസമര്‍പ്പണം സെപ്തംബര്‍ 2ന്‌ നടക്കും. പത്മപാദുകത്തോടുകൂടിയ പഞ്ചവര്‍ഗ്ഗത്തറ, ഗജവ്യാളി, സാലഭഞ്ജിക എന്നീ രൂപത്തോടുകൂടിയതും അലങ്കാരപ്പണിയുള്ളതുമായ 16 തൂണുകള്‍, ഭീമാകാരമായ കട്ട്ല എന്നിവ നാഗര്‍കോവിലിലെ...

ബൈക്ക്‌ മോഷ്ടാവ്‌ പിടിയിലായി

കോതമംഗലം: നിരവധിമോഷണക്കേസുകളിലെ പ്രതിയെ കോതമംഗലം പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ആലുവ ആലങ്ങാട്‌ നന്തിപറമ്പ്‌ കോളനിയില്‍ താമസിക്കുന്ന അമ്മ പറമ്പില്‍ ഷാജന്‍ (ബുള്ളറ്റ്‌ ഷാജി) (44)നെയാണ്‌ പോലീസ്‌ അറസ്റ്റ്‌...

ഗുരുപവനപുരിയില്‍ പുണ്യം തേടി പതിനായിരങ്ങള്‍

ഗുരുവായൂര്‍ : ഉണ്ണിക്കണ്ണന്റെ പിറന്നാളാഘോഷത്തിന്‌ ഗുരുപവനപുരിയിലെത്തി പതിനായിരങ്ങള്‍ പുണ്യം നേടി. പിറന്നാള്‍ നാളില്‍ ഉണ്ണിക്കണ്ണനെ ദര്‍ശിക്കാനും പിറന്നാള്‍ സദ്യയുണ്ണാനും ക്ഷേത്രത്തിലേക്ക്‌ വന്‍ ഭക്തജന പ്രവാഹമായിരുന്നു. ഗുരുപവനപുരിയില്‍ നിര്‍മ്മാല്യദര്‍ശനത്തോടെയാണ്‌...

അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്ക്‌ ഭക്തലക്ഷങ്ങള്‍

പത്തനംതിട്ട : വള്ളപ്പാട്ടും കൃഷ്ണ കീര്‍ത്തനങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ ഭഗവാന്റെ പിറന്നാള്‍ സദ്യയുണ്ണാന്‍ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നാടിന്റെ നാനാഭാഗത്തുനിന്നും ലക്ഷങ്ങളെത്തി. ക്ഷേത്ര തിരുമുറ്റത്ത്‌ നീണ്ടനിരകളിലായിരുന്ന്‌ ഭഗവത്പ്രസാദം...

വീഥികള്‍ ഗോകുലങ്ങളായി പുണ്യം നിറഞ്ഞ്‌ ശോഭായാത്രകള്‍

തൃശൂര്‍ : വീഥികള്‍ ഗോകുലങ്ങളായി പുണ്യം നിറഞ്ഞ്‌ ശോഭായാത്രകള്‍. ശ്രീകൃഷ്ണജയന്തി ദിനമായ ഇന്നലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ശോഭായാത്രകള്‍ നടന്നു. കാല്‍ലക്ഷത്തിലധികം കുട്ടികള്‍ രാധാ-കൃഷ്ണ വേഷങ്ങളും മറ്റു...

മുളയം പമ്പ്‌ ഹൗസ്‌ നവീകരിക്കണം

തൃശൂര്‍ : മുളയം പമ്പ്‌ ഹൗസ്‌ നവീകരിക്കണമെന്നാവശ്യപ്പെട്ട്‌ കര്‍മ്മസമിതി വീണ്ടും സമരത്തിലേക്ക്‌. കോര്‍പ്പറേഷന്‍ 73 ലക്ഷത്തോളം രൂപ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. പുതിയ മോട്ടോറുകള്‍...

സിപിഎം മത്സരിച്ച മണലൂര്‍ മണ്ഡലത്തിലെ തോല്‍വി സിപിഐ അന്വേഷിക്കുന്നു

തൃശൂര്‍ : സി.പി.എം മല്‍സരിച്ച മണലൂര്‍ മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച്‌ സിപിഐ അന്വേഷിക്കുന്നു. സിപിഎമ്മിന്റെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലെ പരാജയം പരിശോധിക്കാനാണ്‌ സി.പി.ഐ ഒരുങ്ങുന്നത്‌. ജില്ലയിലെ മണലൂരിന്‌ പുറമെ...

പറവൂര്‍ പീഡനം : തിരിച്ചറിയല്‍ പരേഡ്‌ വിയ്യൂര്‍ ജയിലില്‍

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമായി പീഢിപ്പിച്ച പറവൂര്‍ പെണ്‍വാണിഭക്കേസില്‍ തിരിച്ചറിയല്‍ പരേഡ്‌ ഈ മാസം 27ന്‌ നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. പ്രതികളെ റിമാന്റ്‌ ചെയ്തിരിക്കുന്ന...

പുകയില ഉത്പന്നങ്ങള്‍ പിടികൂടി

തൃശൂര്‍ : കോലഴി പഞ്ചായത്തിലെ കടകളില്‍ അനധികൃതമായി വിറ്റിരുന്ന പുകയില ഉത്പന്നങ്ങള്‍ എക്സൈസ്‌ ഉദ്യോഗസ്ഥര്‍ പിടികൂടി. പാമ്പൂര്‍ , കുറ്റൂര്‍ , തിരൂര്‍ ,ആട്ടോര്‍ ,പോട്ടോര്‍ ,...

മഥുരയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്‌

മഥുര: ജന്മാഷ്ടമി ദിനമായ ഇന്നലെ കൃഷ്ണജന്മംകൊണ്ട്‌ പവിത്രമായ ക്ഷേത്രനഗരിയായ മഥുരയില്‍ ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരുടെ അഭൂതപൂര്‍വമായ തിരക്ക്‌ അനുഭവപ്പെട്ടു. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. അര്‍ധരാത്രിയോടെ...

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിക്കാന്‍ ഇറാനും സൗദിയും സഹായിച്ചെന്ന്‌

ലണ്ടന്‍: സെപ്തംബര്‍ 11 ന്‌ അമേരിക്കയിലെ ലോക വ്യാപാര കേന്ദ്രത്തിലുണ്ടായ ആക്രമണത്തിന്‌ ഇറാനും സൗദി അറേബ്യയും അല്‍ഖ്വയ്ദയെ സഹായിച്ചുവെന്ന്‌ ഒരു പുതിയ പുസ്തകം വെളിപ്പെടുത്തുന്നു. ആന്റണി സമ്മേര്‍സ്‌,...

ഉത്തരാഞ്ചലിലും ഹിമാചലിലും കനത്ത മഴ

ഉത്തരകാശി: പര്‍വത സംസ്ഥാനങ്ങളായ ഉത്തരാഞ്ചലിലും ഹിമാചല്‍ പ്രദേശിലും ഈയാഴ്ച പെയ്ത കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തിന്റെ സിരകള്‍ പോലെ പ്രവര്‍ത്തിക്കുന്ന റോഡുകളില്‍ മലയിടിച്ചിലുണ്ടായതുമൂലം കുളിരു...

തലചായ്‌ക്കാന്‍ ജയിലിടമില്ല..

രാവിലെ പത്രം വായിക്കാന്‍ ഇരുന്നു. വിലക്കയറ്റത്തിനുവേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചടുലവും ശക്തവുമായ തീരുമാനങ്ങള്‍ എടുക്കുന്നത്‌ കണ്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത ആനന്ദം!...നമുക്ക്‌ സജീവമായൊരു സര്‍ക്കാരുണ്ടല്ലോ. ഭാഗ്യം! ഈ...

മലിനീകരണ നിയന്ത്രണം അസാദ്ധ്യമോ?

മൂന്നുപതിറ്റാണ്ടിലേറെയായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്‌ പ്രവര്‍ത്തന സജ്ജമായിട്ട്‌. എന്നാല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ വര്‍ധിച്ചുവരുന്ന മലിനീകരണത്തിനെതിരെ യാതൊരുവിധത്തിലും പ്രതിവിധികള്‍ സൃഷ്ടിക്കുവാന്‍ അതിന്‌ കഴിഞ്ഞിട്ടില്ല എന്നതാണ്‌ വാസ്തവം....

രാജ്യം കുട്ടിച്ചോറാക്കരുത്‌!

അണ്ണാ ഹസാരെ നയിക്കുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. രാംലീല മൈതാനിയെന്ന സമരവേദിയില്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തുന്നു. രാജ്യമാകെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തു നിന്നും...

അഹോ! നിരഞ്ജന!!

മറ്റൊരാള്‍ ഏതെങ്കിലും ഒരു നല്ല പ്രവൃത്തി ചെയ്യുമ്പോഴോ സമ്മാനിതനാകുമ്പോഴോ നാം കരഘോഷം മുഴക്കാറുണ്ട്‌. അഭിനന്ദനത്തിന്റെയോ അംഗീകാരത്തിന്റെയോ ഭാഗമായിട്ടാണ്‌ നാം കയ്യടിക്കുന്നത്‌. എന്നാല്‍ ഇതിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌....

കപ്പല്‍ റാഞ്ചിയ സംഭവത്തില്‍ ഒമാന്‍ ചര്‍ച്ച തുടങ്ങി

മുംബൈ: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയ സംഭവത്തില്‍ ഒമാന്‍ സര്‍ക്കാരും കൊള്ളക്കാരും തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇരുപത്തൊന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ചരക്ക് കപ്പലില്‍ ഒരു മലയാ‍ളി ഉണ്ടെന്ന്...

വി.എസിനെതിരെ എന്‍.എസ്.എസും കെ.സി ജോസഫും

ആ‍റന്മുള: തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നപടി തെറ്റായിപോയെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. വില കുറഞ്ഞ ഇത്തരം...

ആന്ധ്രാ സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ഹൈരാബാദ്: ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയോടു പിന്തുണ പ്രഖ്യാപിച്ച് 24 എംഎല്‍എമാരും രണ്ട് എം.പിമാരും രാജി ഭീഷണി മുഴക്കി. ഇതോടെ ആന്ധ്രാപ്രദേശില്‍...

കണ്ണീരു തോരാതെ ഒരു കാത്തിരിപ്പ്‌

ഇന്ത്യാവിഷന്‍ ചാനലില്‍ ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്ററായിരുന്ന മട്ടന്നൂരിനടുത്ത്‌ നീര്‍വേലി അളകാപുരിയിലെ മെന്നിയത്ത്‌ ഇല്ലത്ത്‌ സോണി എം.ഭട്ടതിരിപ്പാടിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട്‌ രണ്ടരവര്‍ഷം പിന്നിടുന്നു. എന്നിട്ടും കേസന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഗോവ...

പാന്ഥെയുടെ മൃതദേഹം സംസ്കരിച്ചു

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.കെ.പാന്ഥെയുടെ മൃതദേഹം ദല്‍ഹിയിലെ ലോധി റോഡ് വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിച്ചു. സി.ഐ.ടിയു ആസ്ഥാനമായി ബി.ടി.ആര്‍ ഭവനിലും...

ജനലോക്പാല്‍ ബില്ല് അംഗീകരിക്കാതെ പിന്മാറില്ല – അണ്ണാ ഹസാരെ

ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നിരാഹാര സരമം ആറാം ദിവസത്തിലേക്ക്‌ കടന്നു. ജനലോക്പാല്‍ ബില്ല് അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വന്ന് ചര്‍ച്ച നടത്തിയാലും...

ഓണപ്പരീക്ഷാ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്നവര്‍ക്കെതിരെ നടപടി – മന്ത്രി

മലപ്പുറം: ഓണപ്പരീക്ഷാ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന്‌ പ്രഖ്യാപിച്ച് സമരം നടത്തുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്‌ പറഞ്ഞു. ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ ഓണപ്പരീക്ഷാഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന്‌ മലബാറിലെ എയ്‌ഡഡ്‌...

സ്മാര്‍ട്ട് സിറ്റി : മുഖ്യമന്ത്രിയും മന്ത്രി കെ.ബാബുവും യൂസഫലിയും പ്രത്യേക ക്ഷണിതാക്കള്‍

ദുബായ്: സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് മുഖ്യമന്ത്രിയും മന്ത്രി കെ.ബാബുവും എം.എ യൂസഫലിയും പ്രത്യേക ക്ഷണിതാക്കളാകും. സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണത്തിന് ഒരു വര്‍ഷത്തേയ്ക്കുള്ള പണം ടീകോം...

വി.എസിന്റെ വിശ്വാസ്യത തകര്‍ന്നു – ആര്യാടന്‍

തിരുവനന്തപുരം: റൗഫുമായുള്ള കൂടിക്കാഴ്ചയിലൂടെ വി.എസ്. അച്യുതാനന്ദന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വിശ്വാസ്യത വീണ്ടെടുക്കാന്‍ സിഡി വിവാദത്തെക്കുറിച്ചു വിഎസ് അന്വേഷണം ആവശ്യപ്പെടണമെന്നും ആര്യാടന്‍...

രാംശരണ്‍ ശര്‍മ അന്തരിച്ചു

പാറ്റ്‌ന: പ്രമുഖ ചരിത്ര പണ്ഡിതനും ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്‌ ഹിസ്റ്ററിക്കല്‍ റിസര്‍ച്ചിന്റെ സ്ഥാപക ചെയര്‍മാനുമായ രാംശരണ്‍ ശര്‍മ്മ (92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ പറ്റ്നയിലെ സ്വകാര്യ...

ലിബിയയില്‍ പോരാട്ടം രൂക്ഷം

ട്രിപ്പോളി: ലിബിയയില്‍ വിമതസേനയും ഗദ്ദാഫി സൈന്യവും തമ്മില്‍ പോരാട്ടം രൂക്ഷമായി. രാജ്യത്തെ പലമേഖലകളിലും വിമത സേന മുന്നേറ്റം തുടരുകയാണ്. തലസ്ഥാനമായ ട്രിപ്പോളിക്ക് 50 കിലോമീറ്റര്‍ അകലെ സാവിയയിലെ...

വള്ളം മറിഞ്ഞ്‌ ഒരാള്‍ മരിച്ചു

അഴീക്കോട്‌: അഴീക്കോട്‌ മുനയ്ക്കല്‍ അഴിമുഖത്ത്‌ വള്ളം മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. എറിയാട്‌ സ്വദേശി സുബ്രഹ്മണ്യന്‍ (50) ആണ്‌ മരിച്ചത്‌. അപകടത്തില്‍പ്പെട്ട മൂന്നു പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.

എയര്‍ഷോയ്‌ക്കിടെ വിമാനം തകര്‍ന്ന്‌ പൈലറ്റ്‌ മരിച്ചു

കന്‍സാസ്‌: അമേരിക്കയിലെ കന്‍സാസില്‍ നടന്ന വ്യോമാഭ്യാസത്തിനിടെ വിമാനം തകര്‍ന്ന്‌ പൈലറ്റ് മരിച്ചു. വ്യോമാഭ്യാസത്തിനിടെ വിമാനത്തില്‍ നിന്ന്‌ ശക്തമായ ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന്‌ പാരച്യൂട്ട്‌ ഉപയോഗിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്‌...

ദൂരെ ദൂരെ സാഗരം തേടി…

സംഗീത താരകത്തിന്‌ നാട്‌ വിട നല്‍കി. സംഗീതതേന്മഴയുടെ ഒരായിരം ഓര്‍മ്മകള്‍ ബാക്കിവെച്ച്‌ ജോണ്‍സന്‍ നിത്യതയിലേക്ക്‌ യാത്രയായപ്പോള്‍ അത്‌ തേങ്ങലായി മാറി. വ്യാഴാഴ്ച രാത്രി ചെന്നൈയില്‍ അന്തരിച്ച പ്രശസ്ത...

മലയാളി ഉള്‍പ്പടെ 21 ഇന്ത്യാക്കാരുള്ള കപ്പല്‍ റാഞ്ചി

മുംബൈ: മലയാളികള്‍ ഉള്‍പ്പെടെ ഇരുപത്തൊന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ചരക്ക് കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. തൃശൂര്‍ തളിക്കുളം എരണേഴത്ത് കിഴക്കൂട്ടയില്‍ പരേതനായ പ്രദ്യുമ്നന്‍റെ മകന്‍ രോഹിത് (25)...

കാഞ്ഞങ്ങാട് എ.ടി.എമ്മില്‍ മോഷണ ശ്രമം

കാഞ്ഞങ്ങാട്: യൂണിയന്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് നഗരമധ്യത്തിലുള്ള എ.ടി.എം മെഷീന്‍ തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. പുലര്‍ച്ചെ മൂന്നു മണിയോടെ എ.ടി.എം കൗണ്ടറില്‍ നിന്നു ശബ്ദം കേട്ടു സെക്യൂരിറ്റി...

റഷ്യയില്‍ വിമാനം തകര്‍ന്ന് 4 മരണം

മോസ്കോ: റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ്‌ പീറ്റേഴ്സ്ബര്‍ഗ്‌ നഗരത്തിനു സമീപം സ്വകാര്യവിമാനം തകര്‍ന്നു നാലുപേര്‍ മരിച്ചു. സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിനു 50 കിലോമീറ്റര്‍ അകലെ റോപ്ഷാ നഗരത്തിന്...

സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു

ന്യൂദല്‍ഹി: അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ വ്യാപ്തി കൂട്ടാന്‍ ടീം ഹസാരെ തീരുമാനിച്ചു. കര്‍ഷകസൗഹാര്‍ദ്ദപരമായ ഭൂമി ഏറ്റെടുക്കല്‍ നിയമവും കറതീര്‍ന്ന തെരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങളും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ അണ്ണാ ഹസാരെ ആവശ്യപ്പെടുന്നു....

Page 7893 of 7951 1 7,892 7,893 7,894 7,951

പുതിയ വാര്‍ത്തകള്‍