പി.ആര്‍. പുരുഷോത്തമന്‍ പിള്ള, വെളിയന്നൂര്‍, പാലാ

പി.ആര്‍. പുരുഷോത്തമന്‍ പിള്ള, വെളിയന്നൂര്‍, പാലാ

സുഷമാജിക്ക്

മഴയെന്ന കൈതവമൊടിന്നു  കേരളം, മിഴിനീര്‍ പൊഴിപ്പു,  ലയമെന്ന മട്ടിലായ്; അഴലെത്രയെന്നു പറയാ,  നസാദ്ധ്യമി- പ്പൊഴുതമ്മയായ 'സുഷമാജി'  പോകയാല്‍! വിങ്ങുന്നിതിന്നു ഹൃദയം,  നയനങ്ങള്‍ രണ്ടും ചെങ്ങിക്കലങ്ങി മിഴിനീ,  രൊഴുകിത്തുടങ്ങി,...

പുതിയ വാര്‍ത്തകള്‍