സാഗരപരിക്രമ: തീരദേശത്തിന്റെ സമഗ്രവികസനം
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കപ്പെട്ടത്. രാജ്യത്ത് മത്സ്യമേഖലയെ പരിപോഷിപ്പിച്ച് ബ്ലൂ റവല്യൂഷനിലൂടെ രാജ്യത്തിന്റെ വരുമാന വര്‍ദ്ധനവും മത്സ്യവിഭാഗത്തിന്റെ സമ്പൂര്‍ണ്ണ വികസനവുമാണ് പ്രധാന...