യോഗാത്മകമായ ഒരോര്‍മ
ലോകം മറ്റൊരു യോഗ ദിനംകൂടി ആഘോഷിക്കുമ്പോള്‍ ഓര്‍മയില്‍ നിറഞ്ഞുനില്ക്കുന്ന മുഖമാണ് ബി.കെ.എസ്. അയ്യങ്കാര്‍. യോഗ പരിശീലിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടി ജീവിതം സമര്‍പ്പിക്കുകയും, ആഗോളതലത്തില്‍ അത് പ്രചരിപ്പിക്കുകയും ചെയ്തവരില്‍...