കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി
പാലക്കാട്: എവിടെയെല്ലം കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം നശിപ്പിച്ചിട്ടേയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുമുന്നണികളുടെയും കഴിഞ്ഞകാല ചരിത്രം നോക്കിയാല്‍ ഇക്കാര്യം മനസിലാവും. ബംഗാളിലും ത്രിപുരയിലും ഇവര്‍ എന്തുചെയ്തുവെന്ന്...













