വിദ്യാഭ്യാസ മന്ത്രിയുടെ തോന്നലുകള്‍
സംസ്ഥാനത്തെ ഒരു മന്ത്രി കേവലപൗരനല്ല. ഏതെങ്കിലുമൊരാള്‍ കാര്യഗൗരവമില്ലാതെ ആ മട്ടില്‍ പെരുമാറിയാല്‍ തന്നെ സമൂഹത്തിന്റെ ചാലകശക്തിയാകേണ്ട വിദ്യാഭ്യാസമന്ത്രാലയത്തിനു നേതൃത്വം നല്‍കുന്നയാള്‍ അങ്ങനെയായിക്കൂടാ. ഉണ്ടിരിക്കുമ്പോള്‍ തോന്നുന്ന വിളിക്കനുസരിച്ച് നയപ്രഖ്യാപനം...












