എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

സാംസ്‌കാരിക കൈമാറ്റങ്ങളുടെ കാശി-തമിഴ് സംഗമം

കാശിയും രാമേശ്വരവും പങ്കിടുന്നത് ഒരേ സാംസ്‌കാരികധാരയാണെന്ന സത്യം ഉള്‍ക്കൊള്ളാന്‍ സ്ഥാപിതതാല്‍പ്പര്യക്കാര്‍ വിസമ്മതിച്ചു. പക്ഷേ ഇതിനൊക്കെ ഇന്ന് അതിവേഗം മാറ്റം വന്നുകൊണ്ടണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കാശി-തമിഴ് സംഗമം ചരിത്രത്തിന്റെയും...

വെല്ലുവിളികള്‍ നേരിടുന്ന ശബരിമല തീര്‍ത്ഥാടനം

ഭക്തരുടെ എണ്ണം പ്രതിവര്‍ഷം 15% ക്രമാനുഗതമായി വളരുന്നുവെന്നും അടുത്ത 50 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട്, ആസൂത്രണ മികവോടെ തയ്യാറെടുപ്പ് നടത്തണമെന്നും ഭരണാധികാരികള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

വിനാശ പദ്ധതിയുടെ വിജ്ഞാപനം റദ്ദാക്കണം

സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനത്തിന്റെ കാലാവധി മാത്രമാണ് അവസാനിച്ചിട്ടുള്ളത്. പദ്ധതിയുടെ വിജ്ഞാപനം ഇപ്പോഴും നിലനില്‍ക്കുകയാണ്. സര്‍ക്കാരിന് സത്യസന്ധതയും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ഈ വിജ്ഞാപനം തന്നെ പിന്‍വലിച്ച് പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടത്....

ഇന്ത്യയുടെ ബാലിവിജയം

ചില രാജ്യങ്ങള്‍ക്ക് അഭിപ്രായമുണ്ടായിരുന്നെങ്കിലും റഷ്യന്‍ ആക്രമണത്തെ തുറന്നെതിര്‍ക്കുകയോ അപലപിക്കുകയോ ചെയ്തില്ല. ഇവിടെയും ഇന്ത്യയുടെ നിലപാട് നിര്‍ണായകമായി എന്നുവേണം മനസ്സിലാക്കാന്‍. അംഗരാജ്യങ്ങള്‍ തമ്മില്‍ അഭിപ്രായ ഐക്യമില്ലാതെ സംയുക്ത പ്രഖ്യാപനം...

‘ജീവിതപങ്കാളി’ കടന്നുവരുമ്പോള്‍…

യാതൊരുവിധ ചര്‍ച്ചയും കൂടാതെയാണ് ഭാര്യയെയും ഭര്‍ത്താവിനെയും വെട്ടി അപേക്ഷ ഫാറങ്ങളില്‍ ജീവിതപങ്കാളി കടന്നുവന്നത്. ഇതുകൊണ്ട് എന്തെങ്കിലും പറയത്തക്ക പ്രയോജനം ഉണ്ടാകുമെന്ന് കരുതാനാവില്ല. ആരോടും ചര്‍ച്ച നടത്താതെ നവോത്ഥാനത്തിന്റെയും...

ലഹരി വിപത്തിനെതിരെ തിരുനക്കര വിളംബരം

ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ പരിധിയില്‍നിന്ന് കുടുംബങ്ങള്‍ ഒഴിവാക്കപ്പെടുന്നത് വലിയൊരു പിഴവാണ്. സ്വന്തം മക്കളെ മാതാപിതാക്കള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നതുപോലെ സംഘടനകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമൊന്നും എപ്പോഴും കഴിഞ്ഞെന്നു വരില്ലല്ലോ. മാതാപിതാക്കള്‍ തന്നെയാണ് ഇതിന്...

തമിഴ് ഹൃദയം തൊടുന്ന കാശി സംഗമം

ഭാരതത്തിന്റെ ആദ്ധ്യാത്മിക തലസ്ഥാനമായ വാരാണസിയില്‍ സംഘടിപ്പിക്കുന്ന കാശി തമിഴ്‌സംഗമം ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്പത്തെ ആധാരമാക്കിയുള്ളതാണ്. കേന്ദ്ര...

നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്ത് നിരോധിക്കണം

സംഘടിതവും ആസൂത്രിതവുമായ മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയ ലക്ഷ്യം വളരെ വ്യക്തമാണ്. ഹിന്ദുക്കളുടെ ജനസംഖ്യ ക്രമാനുഗതമായി കുറച്ചുകൊണ്ടുവരിക. ഹിന്ദുധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുകയും, അതില്‍ വിശ്വസിക്കുന്ന ജനവിഭാഗങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുക. തനത് സംസ്‌കാരത്തോട്...

മഹത്തായ ഇന്ത്യക്കായി ഗിരിവര്‍ഗശാക്തീകരണം

ഗോത്രവര്‍ഗ്ഗ മേഖലയില്‍ നിന്നുള്ള ധീരയോദ്ധാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിര്‍സ മുണ്ഡയുടെ ജന്മദിനമായ നവംബര്‍ 15 എല്ലാക്കൊല്ലവും ജന്‍ജാതീയ ഗൗരവ് ദിനമായി ഇന്ത്യ ആഘോഷിക്കുന്നു. ഇന്ത്യയുടെ മഹത്തായ...

കാക്കിക്കുള്ളിലെ കാപാലികര്‍

ഇടതുഭരണത്തില്‍ ഇത് അലിഖിത നിയമമാണ്. പോലീസ് നിഷ്പക്ഷത പാലിക്കുകയോ മുഖംനോക്കാതെ നടപടിയെടുക്കുകയോ ചെയ്താല്‍ സിപിഎമ്മിന്റെ സമാന്തര ഭരണം നടക്കില്ല. പോലീസില്‍നിന്നുള്ള നിയമവിരുദ്ധ സഹായങ്ങള്‍ സിപിഎമ്മിന് എപ്പോഴും ആവശ്യമുണ്ട്....

സൂര്യന്‍ കരുത്തേകും; കുതിക്കാം നെറ്റ് സീറോയിലേക്ക്

സോളാര്‍ പ്ലസ് ബാറ്ററികള്‍ മത്സരാധിഷ്ഠിതമാകുന്നതുള്‍പ്പെടെ പുതിയ സാങ്കേതികവിദ്യകള്‍ വിപണിയിലെത്തും. വിതരണശൃംഖലയിലെ പുതിയ സൗരോര്‍ജ പാനലുകളുടെ നിര്‍മാണസൗകര്യങ്ങള്‍ക്കായി 2030ഓടെ ശതകോടിക്കണക്കിനു രൂപയുടെ നിക്ഷേപം വരും. വിതരണശൃംഖലയിലുടനീളം വാര്‍ഷികനിക്ഷേപത്തിന്റെ തോത്...

മാറുന്ന സംവരണ സങ്കല്‍പ്പങ്ങള്‍

രാജ്യം കൈവരിച്ചിരിക്കുന്ന സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഇന്ത്യയിലെ എല്ലാ വിഭാഗക്കാര്‍ക്കും അവസര സമത്വം പ്രദാനം ചെയ്യുന്നുണ്ട്. പിന്നാക്കം നില്‍ക്കുന്നവരെ സാമ്പത്തികമായി ശക്തിപ്പെടുത്തുക എന്നതാണ് കാലം ആവശ്യപ്പെടുന്നത്. സംവരണത്തിന്...

ഗുരുദേവന്റെയും ഗുരുദേവിന്റെയും സമാഗമം; ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനത്തിന് ഒരു നൂറ്റാണ്ട്

1922 നവംബര്‍ 15 ന് വൈകുന്നേരം 4 മണിക്ക് ടാഗോര്‍ ശിവഗിരി വൈദികമഠത്തില്‍ ഗുരുവിന്റെ വിശ്രമസ്ഥാനത്ത് വരാന്തയിലേക്ക് കയറിയതും അതുവരെ മുറിയില്‍ കതകടച്ചു വിശ്രമം കൈക്കൊണ്ടിരുന്ന ശ്രീനാരായണഗുരുദേവന്‍...

അറുപതിലെത്തിയ നാദ വിസ്മയം

സപ്തസ്വരങ്ങളാല്‍ സംഗീതമഴയുതിര്‍ത്ത ഗാനഗന്ധര്‍വ്വന് വയലിന്റെയും മൃദംഗത്തിന്റെയും ലയതാളങ്ങള്‍ കരുത്തു പകര്‍ന്നപ്പോള്‍ അവരോടൊപ്പമുള്ള ഒരു യുവാവ് 'ഘട' ത്തില്‍ കൊട്ടിക്കയറുകയായിരുന്നു. അന്നുവരെ ആരും അറിയാതിരുന്ന ആ കലാകാരന് തന്റെ...

ക്ഷേത്ര പ്രവേശനം: നാടുണര്‍ത്തിയ വിളംബരം

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 86-ാം വാര്‍ഷികദിനമാണ് ഇന്ന്. സതി നിരോധത്തിനുശേഷം ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമൂഹിക പരിഷ്‌ക്കാരമെന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്. ക്ഷേത്രപ്രവേശന വിളംബരം ഹിന്ദുമത നവോത്ഥാന ചരിത്രത്തിലെ സുവര്‍ണരേഖയാണ്....

അഴിമതി പദ്ധതി അവതാളത്തില്‍

അഴിമതിക്കുള്ള സാധ്യത ഇല്ലാതായതോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യമില്ലാതായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുകൊണ്ടാണ് പുതിയ വീടുകള്‍ക്ക് അപേക്ഷ ക്ഷണിച്ചിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്....

ഗവര്‍ണര്‍ക്കെതിരായ പുത്തന്‍ പടപ്പുറപ്പാട്

മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് അനുമതിയില്ലാതെയാണോ എന്ന് അന്വേഷിക്കാനാവാശ്യപ്പെട്ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയതും, സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്നു പറഞ്ഞതും പിണറായിയെ പ്രകോപിച്ചിരിക്കുന്നത്. മടിയില്‍...

ജി20 അധ്യക്ഷപദം: ഇന്ത്യയ്‌ക്ക് അഭിമാനനേട്ടം

ജി20 അധ്യക്ഷപദവി ഏറ്റെടുക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്. ഡിസംബര്‍ ഒന്നിന് പദവി ഏറ്റെടുക്കുന്നതോടെ ലോകത്തിലെ വികസ്വരരാജ്യങ്ങളുടെ ആശങ്കകള്‍ക്കും മുന്‍ഗണനകള്‍ക്കുമായി സംസാരിക്കുന്നതിനുള്ള സവിശേഷമായ സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. അഭിമാനകരമായ ഈ അന്തര്‍ഗവണ്‍മെന്റ്തലസംവിധാനത്തെ,...

മേയറുടെ അധികാരവും സിപിഎം അഴിമതിയും

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രമല്ല, സിപിഎമ്മിനു ഭരണമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഏറിയും കുറഞ്ഞും ഇതുതന്നെയാണ് നടക്കുന്നത്. അവിടങ്ങളിലെ നിയമനങ്ങള്‍ പാര്‍ട്ടി സര്‍വീസ് കമ്മീഷനാണ് നടത്തുന്നത്. സിപിഎം...

ഉപതെരഞ്ഞെടുപ്പുകളുടെ ഉജ്ജ്വല ചിത്രം

ഹിമാചല്‍പ്രദേശ്- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു തൊട്ടു മുന്‍പും, മറ്റ് നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയും ബിജെപി നാല് സംസ്ഥാനങ്ങളില്‍ നേടിയ ഉപതെരഞ്ഞെടുപ്പ് വിജയങ്ങള്‍ രാജ്യത്തെ ജനവികാരം പാര്‍ട്ടിക്കും...

സിപിഎം നിയന്ത്രിക്കുന്ന നിയമന മാഫിയ

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കുകയെന്നത് സിപിഎമ്മിന്റെ നയമാണ്. അപേക്ഷ ക്ഷണിക്കലും അഭിമുഖവുമൊക്കെ പ്രഹസനങ്ങളായി മാറി ഭരണ സംവിധാനത്തെ...

ഭൂമിയെ രക്ഷിക്കാന്‍ കാലാവസ്ഥാ ഉച്ചകോടി

ഈജിപ്തിലെ ശറമുശൈഖില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി ആരംഭിക്കുമ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ പുതു തലമുറയ്ക്ക് ഒട്ടും പ്രത്യാശ നല്‍കുന്നതല്ല. ഇന്നലെ ആരംഭിച്ച ഉച്ചകോടി വ്യത്യസ്ത സമ്മേളനങ്ങളുമായി 18വരെയാണ്...

കെ-ടെറ്റ് അപേക്ഷാസമയം ഒരാഴ്ചകൂടി നീട്ടി; അവസരം പോകുമെന്ന് വിദ്യാര്‍ഥികള്‍; സെമസ്റ്റര്‍ വൈകിയത് കൊവിഡ് മൂലം

രണ്ടാം സെമസ്റ്റര്‍ പരീക്ഷ വൈകിയതിനാലാണ് ഒന്നാം വര്‍ഷക്കാര്‍ക്ക് കെ ടെറ്റ് എഴുതാനുള്ള അവസരം നഷ്ടമാകുന്നത്. കഴിഞ്ഞവര്‍ഷംവരെ കോഴ്സ് പൂര്‍ത്തിയാകുന്നതിനിടെ രണ്ട് തവണ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം...

നിരൂപണ കലയിലെ നിത്യലാവണ്യം

ഏറെ സങ്കീര്‍ണ്ണമായ കലാചിന്തയും കലാചരിത്രവും പുതിയ രീതി ശാസ്ത്രമുപയോഗിച്ച് മലയാളികള്‍ക്കുമുന്നില്‍ വിശകലനം ചെയ്തു അദ്ദേഹം. വിവിധ വിജ്ഞാനശാഖകളെ ചിത്രകലയുടെ വിശകലനത്തില്‍ ഉള്‍പ്പെടുത്തി കലാനിരൂപണത്തിന്റെ ലാവണ്യ ശാസ്ത്രം പ്രകടമാക്കുന്നവയാണ്...

നിറങ്ങളുടെ ശബളിമ

കേരള ലളിതകലാ അക്കാദമി കോഴിക്കോട് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിലും, ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ സലാഡ് ബൗള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ചിത്രപ്രദര്‍ശനത്തിലും മറിയത്തിന്റെ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്....

മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദിലേക്ക് നടത്തുന്ന ലോങ് മാര്‍ച്ച്

പാകിസ്ഥാനില്‍ കാലുഷ്യം പടരുന്നു

മാര്‍ച്ച് ഗുജ്റന്‍വാലയിലെ അലവാല ചൗക്കില്‍ എത്തിയപ്പോള്‍ നവംബര്‍ മൂന്നിന് വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണം. കണ്ടെയ്നര്‍ ട്രക്കിനു മുകളില്‍നിന്ന് അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്ന ഇമ്രാനുനേരെ തൊട്ടുതാഴെ നിന്ന് ആറുതവണ...

പുതിയ വാര്‍ത്തകള്‍