ടി. സംഗമേശന്‍, താഴെക്കാട്

ടി. സംഗമേശന്‍, താഴെക്കാട്

അറിവില്ലായ്മയ്‌ക്ക് കനത്ത പിഴ

നരേന്ദ്രമോദിയുടെ രണ്ടാംസര്‍ക്കാരിന്റെ ആദ്യത്തെ പാര്‍ലമെന്റ് സമ്മേളനം ചരിത്രപ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു. ഒട്ടനവധി നിയമങ്ങളും നിയമഭേദഗതികളും സഭകള്‍ പാസ്സാക്കി. സാധാരണക്കാരന് ദൈനംദിന ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട പല നിയമങ്ങളും അക്കൂട്ടത്തിലുണ്ട്. മോട്ടോര്‍...

പുതിയ വാര്‍ത്തകള്‍