എംജിഎസിന്റെ ചരിത്രത്തിലെ പൊളിച്ചെഴുത്തുകള്‍
ആരായിരുന്നു മുറ്റായില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ എന്ന എംജിഎസ് നാരായണന്‍. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പ്രധാനം.അദ്ദേഹത്തിന്റെ കേരള ചരിത്ര ഗവേഷണത്തിലൂടെ കേരള ചരിത്രത്തെ ശക്തമായ ഋുശഴൃമുവ്യ (പുരാശിലാലിഖിതം) യുടെ...
















