കെ.പി. ശ്രീശന്‍

കെ.പി. ശ്രീശന്‍

നവകേരള സദസ്സ്: വെളുക്കാന്‍ തേച്ചത് പാണ്ടായി

നവകേരള സദസ്സ് വിലയിരുത്തി ഇടതുമുന്നണി നടത്തിയ പ്രസ്താവന വിചിത്രമായിരിക്കുന്നു. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലേക്കും കേന്ദ്ര വിരുദ്ധ വികാരം ഫലപ്രദമായി എത്തിക്കാനായി എന്നതാണ് നേതൃത്വം കണ്ടെത്തിയ നവകേരള സദസ്സിന്റെ...

വിദ്യാഭ്യാസം ആഭാസമാവുമ്പോള്‍

പരീക്ഷാപേപ്പര്‍ തയ്യാറാക്കാനായി വിളിച്ചുചേര്‍ത്ത അദ്ധ്യാപകരുടെ യോഗത്തില്‍ ഉയര്‍ന്നുകേട്ട സത്യപ്രസ്താവന അധികൃതരുടെ കണ്ണുതുറപ്പിക്കുമെന്നു കരുതിയവര്‍ക്ക് തെറ്റി. അക്ഷരം കൂട്ടിവായിക്കാന്‍ പോലും അറിയാത്തവര്‍ക്ക് എ പ്ലസ് നല്‍കുന്ന ദുരവസ്ഥയിലേക്കാണ് വിദ്യാഭ്യാസഡയറക്ടര്‍...

വൈദ്യുതി നിരക്ക് വര്‍ദ്ധന: ഇടതുമുന്നണിയുടെ കേരളപ്പിറവിദിന സമ്മാനം

നവംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ച വൈദ്യുതിനിരക്ക് നിലവില്‍ വന്നിരിക്കുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ കേരളപ്പിറവിദിന സമ്മാനം. ശരാശരി 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താവിന്...

വിലക്കയറ്റം രൂക്ഷം; ജനങ്ങള്‍ക്ക് ദുരിത ജീവിതം

ആളോഹരി കടബാദ്ധ്യത മലവെള്ളം കണക്കെ ഉയര്‍ന്നതും വിലനിലവാരം മാനംമുട്ടിയതും മുഖ്യനറിഞ്ഞിട്ടില്ല. അദ്ദേഹം രണ്ടാം വാര്‍ഷികാഘോഷത്തിന്റെ തിരക്കിലാണ്. ഊതിവീര്‍പ്പിച്ച നേട്ടങ്ങളുടെ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കാന്‍ കോടികളാണ് ചെലവാക്കുന്നത്. ഖജനാവില്‍ പൂച്ചപെറ്റു...

കേരളത്തിന്റെ നടുവൊടിക്കുന്ന സംസ്ഥാന ബജറ്റ്

കേരളത്തില്‍ പ്രതിപക്ഷം ഭരണപക്ഷത്തിന്റെ ബി ടീമായിട്ട് കാലമേറെയായി. സിപിഎം പിന്‍തുണയോടെ അധികാരത്തില്‍ വന്ന മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 10 വര്‍ഷം നല്‍കിയ കേന്ദ്രനികുതി വിഹിതത്തേക്കാള്‍ 4 ഇരട്ടിയാണ്...

ദേശീയ വിദ്യാഭ്യാസ നയം എന്ത്? എന്തിന്?

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ല. യൂനിവേഴ്‌സിറ്റി കമ്മീഷനും മറ്റും മൂന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണുണ്ടായത്. 1947നു ശേഷം സ്വാതന്ത്ര്യം...

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: മത സംഘടനകള്‍ക്കെന്തു കാര്യം?

മത രാഷ്ട്രീയം പിടിമുറുക്കിയ കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ വിശ്വാസം എക്കാലവും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച അവധിയും വെള്ളിയാഴ്ച ദിവസത്തെ സമയക്രമീകരണവും അതാണ് കാണിക്കുന്നത്. ബാക്കിയാവുന്നതു കൊണ്ട് തൃപ്തിപ്പെടേണ്ട ഗതികേടിലാണ് ഭൂരിപക്ഷം....

വൈദ്യുതി നിരക്ക് വര്‍ദ്ധന ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം

ചെറുകിട-വന്‍കിട വ്യവസായങ്ങളുടെ നിരക്ക് കൂട്ടിയത് 15 % മുതല്‍ 50 % വരെയാണ്. കേരളം വ്യവസായ സൗഹൃദമല്ലാത്തതിനാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതും അയല്‍ സംസ്ഥാനങ്ങളിലേക്ക് പറിച്ച് നടുന്നതും പതിവായിക്കഴിഞ്ഞു,...

നീതി വൈകിക്കുന്നവരോട്

ഏറെ സാമൂഹ്യ പ്രാധാന്യമുള്ള ഒരു കേസാണിത്. പല കാലഘട്ടങ്ങളിലായി പലവിധ കാരണങ്ങളാല്‍ ക്രൂരമായി പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് ഇവിടെ ഇരയാക്കപ്പെട്ടിരിക്കുന്നത്. ശക്തമായ തെളിവുകളും...

ചോറിങ്ങും കൂറങ്ങും, എന്തേ ഈ പാര്‍ട്ടി ഇങ്ങനെ?

ലോകത്തിലെ തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ ലക്ഷണമൊത്ത സാമ്രാജ്യത്വ ശക്തിയാണ് ഇന്ന് ചൈന. രാജ്യത്തിനകത്തും പുറത്തും തങ്ങളുടെ ആധിപത്യമടിച്ചേല്‍പ്പിക്കാന്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ ഇന്ന് രഹസ്യമല്ല.

കടം കൊണ്ടുമുടിയുന്ന കേരളം

അര്‍ഹതപ്പെട്ടവര്‍ പുറത്താവുകയും അനര്‍ഹര്‍ക്കായി അനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ചെലവില്‍ സ്വന്തക്കാരെ തീറ്റിപ്പോറ്റുന്ന മറ്റൊരു പാര്‍ട്ടി ലൈന്‍. ഇത് കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന...

മുല്ലപ്പെരിയാറും ഒഴിയാത്ത ആശങ്കകളും

കേരളത്തിന്റെ അഡ്വക്കേറ്റ് ജനറലായിരുന്ന ദണ്ഡപാണി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടിയാണ് മുമ്പ് തമിഴ്‌നാട് കേരളത്തിനെതിരെ വിധി സമ്പാദിച്ചത്. ജലനിരപ്പ് 142 അടിയായി ഉയര്‍ന്നാല്‍ അണക്കെട്ടിന് ബലക്ഷയമുണ്ടാവില്ലെന്ന തമിഴ്‌നാടിന്റെ...

കളിയരങ്ങിലെ കൃഷ്ണ കിരീടം

കഥകളിയിലെ ഇതിഹാസ പുരുഷനായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ജൂലൈ 16 ന് നൂറ്റിയഞ്ചാം പിറന്നാളായിരുന്നു

മരത്തിന്റെ നേര്‍ക്കോങ്ങുന്ന മഴു മനുഷ്യനും നേര്‍ക്കും

കാര്‍ഷിക സംസ്‌കാരത്തില്‍ നിന്നും വ്യാവസായിക സംസ്‌കാരത്തിലേക്കുള്ള ചുവടുമാറ്റം ലോകക്രമത്തെ മാറ്റിമറിച്ചു. നൂറ്റാണ്ടുകളിലൂടെ രൂപംകൊണ്ട പ്രകൃതിവിഭവങ്ങള്‍ സാമ്രാജ്യത്വ ശക്തികള്‍ കവര്‍ന്നെടുക്കുകയും അവശിഷ്ട മാലിന്യങ്ങള്‍ പുറംതള്ളുകയും ചെയ്തു. അത് പ്രകൃതിയിലേല്‍പ്പിച്ച...

പാലാ വെറുമൊരു മണ്ഡലമല്ല

കേരളത്തില്‍ 140 നിയോജകമണ്ഡലമുണ്ട്. അതിലൊന്ന് എന്നരീതിയില്‍ കാണേണ്ട മണ്ഡലമല്ല ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാല. കേരള കോണ്‍ഗ്രസ് രൂപംകൊണ്ടശേഷം നടന്ന തെരഞ്ഞെടുപ്പ് മുതല്‍ പാലാ മണ്ഡലം കെ.എം. മാണിക്കൊപ്പമായിരുന്നു....

പുതിയ വാര്‍ത്തകള്‍